Editor

മനുഷ്യ-വന്യമൃഗസംഘർഷത്തിന് ശാശ്വതപരിഹാരം കാണുക

വർദ്ധിക്കുന്ന മനുഷ്യ-വന്യമൃഗസംഘർഷത്തിന് ശാശ്വതപരിഹാരം കാണാൻ അടിയന്തിര നടപടികൾ ഉണ്ടാകണം. മനുഷ്യൻ അവന്റെ ജീവസന്ധാരണത്തിനായി കാടിനെ ആശ്രയിക്കാൻ തുടങ്ങിയ നാൾ തൊട്ട് തുടങ്ങിയതാണ് മനുഷ്യ-വന്യമൃഗസംഘർഷങ്ങൾ. വന്യമൃഗങ്ങളുമായി ഏറ്റുമുട്ടലിന്റെ പാത...

വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം വർഗീയവൽകരിക്കരുത്

ചരിത്രവസ്തുതകൾ വെട്ടിമാറ്റിയും ശാസ്ത്രതത്വങ്ങളെ ഒഴിവാക്കിയും വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം വർഗീയവൽകരിക്കുന്ന നയം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം. യുക്തീകരണപ്രക്രിയ എന്ന പേരിൽ സ്കൂൾപാഠപുസ്തകങ്ങളിൽ നിന്നും യാതൊരു യുക്തി യും നീതീകരണവുമില്ലാതെ...

പുതിയ ഭാരവാഹികൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ ബി.രമേഷ് ( പ്രസിഡണ്ട് - തിരുവനന്തപുരം ) , ജോജി കൂട്ടുമ്മേൽ കോട്ടയം - ജന.സെക്രട്ടറി),...

വി.കെ.എസ്. ശാസ്ത്രസാംസ്കാരികോത്സവം സുവനീർ പ്രകാശനം .

2022 ഒക്ടോബർ 6, 7, 8 തിയതികളിൽ കൊല്ലത്ത് നടന്ന വി കെ എസ് ശാസ്ത സാംസ്കാരികോത്സവത്തിന്റെ സുവനീർ കരിവെള്ളൂർ മുരളി പ്രകാശനം ചെയ്യുന്നു.

കെ സച്ചിദാനന്ദൻ വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിൽ പി ടി ഭാസ്ക്കരപ്പണിക്കർ സ്മാരക പ്രഭാഷണം നടത്തുന്നു

  ബഹുസ്വരതയും ഫെഡറിലസവും തിരിച്ചു പിടിക്കാൻ ശാസ്ത്രീയ കാഴ്ചപ്പാട് എല്ലാ മേഖലയിലും വളർത്തിയെടുക്കേണ്ടതുണ്ടെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി...

വജ്രജൂബിലി സംസ്ഥാനസമ്മേളനം  ഡോ. തേജൽ കനിത്കർ ഉദ്ഘാടനം ചെയ്യുന്നു

വജ്രജൂബിലി സംസ്ഥാനസമ്മേളനം  ഡോ. തേജൽ കനിത്കർ ഉദ്ഘാടനം ചെയ്യുന്ന ശാസ്ത്രസാഹിത്യപരിഷത്തിന്റെ വജ്രജൂബിലി സംസ്ഥാനസമ്മേളനം തൃശൂരിൽ ഉദ്ഘാടനം തൃശ്ശൂർ:ആഗോളതാപനത്തെത്തുടർന്നുള്ള കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നത് ഇന്ത്യയിൽ ഉൾപ്പെടെയുള്ള ദരിദ്രജനതയുടെ വികസനം തടസ്സപ്പെടുത്തിക്കൊണ്ടാകരുതെന്ന്...

കോലഞ്ചേരി മേഖലാകമ്മിറ്റി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.

എറണാകുളം ജില്ലയിലെ കോലഞ്ചേരി മേഖലാകമ്മിറ്റി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. എറണാകുളം : KSRTC നടത്തുന്ന ജംഗിൾ സഫാരി ടൂർ പ്രോഗ്രമിന്റെ ഭാഗമായി കോലഞ്ചേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച...