Editor

മൗനം ഫാഷിസത്തോട് സന്ധി ചെയ്യൽ: ഡോ: രാജ ഹരിപ്രസാദ്

ജനാധിപത്യത്തിൻ്റെ എല്ലാ തൂണുകളെയും ഫാഷിസം വിഴുങ്ങുന്ന ഈ ആപത്ക്കാലത്ത് മൗനം പാലിക്കുന്നത് ഫാഷിസത്തോട് സന്ധി ചെയ്യലാണെന്ന് ഡോ.രാജഹരിപ്രസാദ്.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച    വി കെ എസ് ശാസ്ത്ര...

സെമിനാറുകളുടെ ഉദ്ഘാടനം  ധനമന്ത്രി  കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. 

ശാസ്ത്രസാഹിത്യ പരിഷത്ത് പുതുതലമുറയ്ക്കായുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഉൾപ്പെടുത്തണമെന്നും അത്തരം പ്രവർത്തനങ്ങൾക്ക് വേദികളും പങ്കാളിത്തവും ഉണ്ടാവണം. മന്ത്രി പറഞ്ഞു. ‘ശാസ്ത്രകലാജാഥ ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയം ശാസ്ത്ര...

അനീതികൾക്കെതിരെയുള്ള ശക്തമായ ഉപാധികളാണ് കലയും സാഹിത്യവും – സച്ചിദാനന്ദൻ.

വർദ്ധിച്ചു വരുന്ന സാമൂഹ്യ അനീതികൾക്കെതിരെ ജനങ്ങളെ ഉണർത്തുന്നതിന് ശക്തമായ ഉപാധികളാണ് കലയും സാഹിത്യവുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദൻ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ജനാധിപത്യമെന്നത്...

ഓർമ്മകൾ ഇരമ്പിയ വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവം

ജനകീയ ഗായകനും പരിഷത്തിൻ്റെ മുതിർന്ന പ്രവർത്തകനുമായ വി കെ എസിൻ്റെ ഒന്നാം ചരമവാർഷിക ദിനമായ ഒക്ടോ: 6 മുതൽ മൂന്ന് നാൾ നീണ്ട  ശാസ്ത്ര സാംസ്കാരികോത്സവത്തിന് കൊല്ലം...

വയോജനസൗഹൃദ സമൂഹം: തിരുവനന്തപുരം ജില്ലാ കൂട്ടായ്മ

9.10.22 തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് വയോജനസൗഹൃദ സമൂഹം ജില്ലാ ശില്പശാല വർക്കല മേഖലയിലെ ഇടവ മുസ്ലീം ഹയർ സെക്കന്ററി സ്കൂളിൽ ഒക്ടോബർ ഒൻപതാം തീയതി നടന്നു....

സമ്പൂർണ്ണമായ സാർത്ഥക ജീവിതം

അച്യതൻ സാർ വേർപെട്ടു പോയി. 50ലേറെ വർഷക്കാലത്തെ ഒന്നിച്ചുള്ള പ്രവർത്തനത്തിനാണ് ഇന്ന് വിരാമമായത്. ഇത്രയും നീണ്ട കാലം ഏക മനസ്സോടെ ഒരിക്കൽപോലും ഒരിടർച്ചയോ തളർച്ചയും ഇല്ലാതെ സ്വച്ഛന്ദമായി...

പ്രീ പ്രൈമറി സംസ്ഥാന ശില്പശാല

  പ്രീ പ്രൈമറി സംസ്ഥാന ശില്പശാല ഒക്ടോബർ അവസാനം "കുഞ്ഞുമക്കൾക്കൊപ്പം" -  കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് മേഖലയിലെ  കീഴത്തൂരിൽ  വേങ്ങാട് ഗ്രാമ പഞ്ചായത്ത് : ശാസ്ത്രം നവകേരളത്തിന്...

ബാലോത്സവത്തിൽ നിന്ന് ബാലവേദിയിലേക്ക്

5.10.22 തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മേഖലയിലെ കരകുളം യൂണിറ്റ് തല ബാലോത്സവം 5.10.22 ന് കരകുളം ഗവ.യു.പി.എസ്സിൽ വച്ച് നടന്നു. ഹരിഹരൻ, എ.കെ. നാഗപ്പൻ, അസീം,...

പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ ആരംഭിച്ചു.

പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ ആരംഭിച്ചു. ശാസ്ത്രം ജന നന്മയ്ക്ക് ; ശസ്ത്രം നവകേരളത്തിന് എന്ന മുദ്രവാക്യം ഉയർത്തി...

വജ്ര ജൂബിലി പ്രവർത്തക സംഗമം മയ്യിൽ പുഴയാത്രയിലൂടെ

വജ്ര ജൂബിലി പ്രവർത്തക സംഗമം മയ്യിൽ പുഴയാത്രയിലൂടെ കടലിനോടടുക്കുന്നതിൻ്റെ ആവേശത്തിൽ നിറഞ്ഞൊഴുകുന്ന പുഴ. ഓളങ്ങൾതാളത്തിലിളകിയാടുമ്പോൾ അസ്തമന സൂര്യനതിൽ വർണവിസ്മയം തീർക്കുന്നുണ്ട്. അങ്ങിങ്ങു കാണുന്ന പച്ചത്തുരുത്തുകൾ. തീരങ്ങളിൽ ജനസംസ്കൃതിയുടെ...