Editor

ഉന്നതവിദ്യാഭ്യാസപരിഷ്ക്കരണങ്ങൾ ചർച്ചകൾക്ക് ശേഷമേ നടപ്പാക്കാവൂ.

കേരളം ഒരു വിജ്ഞാനസമൂഹമായി മാറുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.ഉന്നതവിദ്യാഭ്യാ സമേഖലയിൽ ആവശ്യമായ പരിവർത്തനം വരുത്തിക്കൊണ്ടുമാത്രമേ വിജ്ഞാനസമൂഹം സൃഷ്ടിക്കപ്പെടുകയു ള്ളൂ.ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ സർക്കാർതലത്തിൽ തുടങ്ങിയിരിക്കുന്നു.ഉന്നതവിദ്യാഭ്യാസകരിക്കുലം, സർവ്വകലാശാലാപരീക്ഷകൾ,സർവകലാശാലാഭരണം തുടങ്ങിയ മേഖലകളിൽ...

നാനാത്വത്തെ കോർത്തിണക്കുന്ന ഏകത്വമെന്ന ചരട് ക്ഷേമരാഷ്ട്രസങ്കല്പം : പരിഷത്ത് സെമിനാർ

തൃശ്ശൂർ : ഇന്ത്യയിലെ വൈവിധ്യങ്ങളുടെ നാനാത്വത്തെ കോർത്തിണക്കുന്ന ഏകത്വമെന്ന ചരട് ക്ഷേമരാഷ്ട്രസങ്കല്പം ആണെന്ന് സാംസ്കാരികചിന്തകനും പ്രഭാഷകനുമായ കെ ജയദേവൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ...

ജലം ബാലോത്സവം

ഏറ്റുമാനൂർ മേഖല ,കാണക്കാരി യൂണിറ്റിൽ(കോട്ടയം ജില്ല) ബാലോത്സവം സംഘടിപ്പിച്ചു.സെപതംബർ 6-ാം തിയ്യതി ,രാവിലെ 9-30 മണിക്ക് ആരംഭിച്ച് 2 മണിയോടെ സമാപിച്ചു. മേഖലാ ഭാരവാഹികൾ, ബാലവേദി ചെയർമാൻ...

പേവിഷബാധ-നായ്ക്കളെ കൊന്നു പരിഹരിക്കാവുന്നതാണോ?

കേരള ശാസ്ത്രസാഹിത്യ പരിഷത് കോട്ടയം ജില്ല ആരോഗ്യ വിഷയ സമിതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 സെപ്റ്റംബർ 16ന് വൈകിട്ട് ഓൺലൈനിൽ ചർച്ചാ ക്ലാസ്സ് നടത്തുന്നു. സമയം 7-30...

അരാജകത്വത്തിന്റെ വലംകൈയും ശാസ്ത്രബോധത്തിന്റെ പടവാളും.

              കേരളത്തിൽ ശാസ്ത്രസാഹിത്യം പ്രചരിപ്പിക്കുന്നതിന് ആദ്യം ചെയ്യേണ്ടതെന്താണ്?ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പൂർവ്വസൂരികൾ കരുതിയത് അക്കാലത്ത് കേരളത്തിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന പ്രമു ഖപത്രസ്ഥാപനങ്ങളുടെ അധിപന്മാരെക്കണ്ട് ശാസ്ത്രസാഹിത്യം പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിച്ചാൽ മതി എന്നാണ്.അതനുസരിച്ച്...

ജലം ബാലോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു.

ജലം ബാലോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 3,4 തിയ്യതികളിലായി തൃശ്ശൂർ കുന്നംകുളം മരത്തംക്കോട് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. ഉദ്ഘാടനയോഗത്തിൽ ജില്ലാ പ്രസിഡണ്ട്ഡോ. കെ വിദ്യാസാഗർ...

പരിഷത് പിന്നിട്ട വിഴികൾ

സ്ലൈഡുകൾ പി.ഡി.ഫ്.രൂപത്തിൽ ഡൌൺലോഡ് ചെയ്യാം പരിഷത്ത് പിന്നിട്ടി വഴികൾ പരിഷത്തിനെ അറിയൽ പരിഷത്തും വികസനവും പരിഷത്തും പരിസ്ഥിതിയും പരിഷത്തും വിദ്യാഭ്യാസവും യൂണിറ്റ് സയൻസ് സ്കൂൾ പരിഷത്ത് ആൽബം...

ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ സമകാലികപ്രസക്തി

പരിഷത്തിന് അറുപത് വയസ്സ് പൂർത്തിയാകുന്നു. കഴിഞ്ഞ വാർഷികസമ്മേളനം കടയിരുപ്പിൽ ചേർന്നപ്പോൾ ഈ വർഷം ചെയ്യേണ്ട പ്രധാനപരിപാടികളെക്കുറിച്ച് നമ്മൾ വിശദമായി ചർച്ച ചെയ്തിരുന്നു. അതിലെ പ്രധാനമായ ഒന്നായിരുന്നു ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ...

സെപ്റ്റംബർ 10

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗ്രാമ പത്രം 2022 ൽ പരിഷത്ത് അറുപതിന്റെ നിറവിൽ ശാസ്ത്രാവബോധ വ്യാപനത്തിന്റെ അറുപത് പരിഷത്ത് വർഷങ്ങൾ വേണം ശാസ്ത്രബോധവും മതേതരത്വവും ജനാധിപത്യവും ലിംഗനീതിയുമുള്ള...

കുടുംബശ്രീ, പ്രത്യാശയുടെ വഴി

സെപ്റ്റംബർ ലക്കം ശാസ്ത്രഗതി തയ്യാറായി. ഈ മാസത്തെ തീം 'കുടുംബശ്രീ, പ്രത്യാശയുടെ വഴി' എന്നതാണ്. 'കുടുംബശ്രീ - ലോകബാങ്ക് സ്വയംസഹായ സംഘങ്ങൾക്ക് ബദൽ' എന്ന ഡോ. തോമസ്...