അംഗത്വം

ഓൺലൈൻ യൂണിറ്റുകൾ എന്ത് ? എങ്ങനെ ?

തയാറാക്കിയത് : പി.പി.ബാബു (സംസ്ഥാന ട്രഷറര്‍) 10 സെപ്റ്റംബര്‍, 2023 നമ്മുടെ സംഘടന വളര്‍ച്ചയുടെ ഒരു സവിശേഷ ഘട്ടത്തിലാണ്. പരിഷത്ത് കേരളസമൂഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്ത...

നാടിന് പരിഷത്ത് വേണം – അംഗങ്ങളായി അണിചേരുക

30/07/2023 പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിൽ അംഗത്വ മാസിക പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് . കൂടുതർ പ്രവർത്തകരിലേക്ക് എത്താനള്ള ശ്രമത്തിലാണ് ജില്ലയിലെ പ്രവർത്തകർ. എങ്കിലും നിശ്ചയിച്ച ലക്ഷ്യത്തിലെത്താൻ ഇനിയുമായിട്ടില്ല....

മുല്ലശ്ശരി മേഖലയിലെ മുല്ലശ്ശേരി യൂണിറ്റിൽ അംഗത്വ പ്രചാരണവും ഗൃഹ സന്ദർശനവും പുരോഗമിക്കുന്നു.

23/07/23 തൃശ്ശൂർ മുല്ലശ്ശരി മേഖലയിലെ മുല്ലശ്ശേരി യൂണിറ്റിലെ താണവീഥി, മതുക്കര, എലവത്തൂർ മേഖലകളിലാണ് 23.07.23 ന് അംഗത്വ പ്രവർത്തനങ്ങൾ നടത്തിയത്. രാവിലെ 9.30 ന് തുടങ്ങിയ ഗൃഹസന്ദർശനം...

കോലഴി മേഖലയിൽ അംഗത്വ – മാസികാപ്രവർത്തനം തുടരുന്നു

23/07/23 തൃശ്ശൂർ കോലഴി മേഖലയിൽ അംഗത്വ - മാസികാപ്രവർത്തനത്തിനായി ഇന്ന് അഞ്ചിടത്ത് ഗൃഹസന്ദർശനം നടന്നു. കോലഴി യൂണിറ്റിൽ ജില്ലാകമ്മിറ്റിയംഗം സി.ബാലചന്ദ്രൻ , മേഖലാട്രഷറർ എ.ദിവാകരൻ, യൂണിറ്റ് സെക്രട്ടറി...

കോലഴി മേഖലയിൽ ഗൃഹസന്ദർശനം ഊർജിതമായി തുടരുന്നു…

18/07/23 തൃശ്ശൂർ കോലഴിമേഖലയിൽ അവധിദിനമായ തിങ്കളാഴ്ച (ജൂലായ് 17 കർക്കിടകവാവ്) പകൽ മുഴുവൻ മുളംകുന്നത്ത്കാവ്, അവണൂർ യൂണിറ്റുകളിൽ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി. തിങ്കൾ രാവിലെ 10മുതൽ 1.15...

ഗൃഹ സന്ദർശനത്തിനൊരു കോലഴി മാതൃക

16/07/23 തൃശ്ശൂർ കോലഴി മേഖലയിലെ അവണൂർ യൂണിറ്റിലുൾപ്പെടുന്ന കോളങ്ങാട്ടുകര പ്രദേശത്ത് ഞായറാഴ്ച 16 വീടുകളിൽ പ്രവർത്തകർ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായി സൗഹൃദസംഭാഷണം നടത്തുകയും പരിഷത് ലഘുലേഖ കൈമാറുകയും...

കോലഴി മേഖലയിലെ യൂണിറ്റ് പ്രവർത്തകയോഗങ്ങൾ പൂർത്തിയാവുന്നു…..

15/07/23 തൃശ്ശൂർ തൃശൂർ ഗവ.മെഡിക്കൽ കോളേജ്, കേരള ആരോഗ്യ സർവ്വകലാശാല എന്നിവിടങ്ങളിലെ കാമ്പസ് യൂണിറ്റുകളുടെ സംയുക്തപ്രവർത്തക യോഗം നടന്നു. ആരോഗ്യ സർവ്വകലാശാലയുടെ സെമിനാർ ഹാളിൽ മെഡിക്കൽ കോളജ് യൂണിറ്റ് പ്രസിഡൻ്റ്...

KSRTC യിലെ ആദ്യ വനിതാ കണ്ടക്ടർ പരിഷത് അംഗമായി

KSRTC യിലെ ആദ്യ വനിതാ കണ്ടക്ടറും കെ എസ് ആർ ടി ഇ എ സംസ്ഥാന നേതാവുമായ ശ്രീമതി സുമ തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട യൂണിറ്റിൽ അംഗത്വം...

പരിഷത്ത് അംഗത്വ പ്രവർത്തനത്തിന് വയനാട്ടിൽ തുടക്കമായി.

വയനാട് : ജില്ലയിലെ വിവിധ യൂണിറ്റുകളിൽ അംഗത്വ പ്രവർത്തനത്തിന്റെ ഭാഗമായ ഗൃഹ സന്ദർശന പരിപാടി കഴിഞ്ഞ കുറച്ചു ദിനങ്ങളിലായി പുരോഗമിക്കുകയാണ്. അംഗത്വ പ്രവർത്തനത്തോടൊപ്പം മാസികാപ്രചരണവും ഫലപ്രഥമായി നടത്താൻ...