ലേഖനങ്ങള്‍

Articles

പി.ടി. ബി. എന്ന പാഠപുസ്തകം   സി.പി. ഹരീന്ദ്രൻ   

ഡോ. കാവുമ്പായി ബാലകൃഷ്ണൻ രചിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസീദ്ധീകരിച്ച പി.ടി.ഭാസ്കരപ്പണിക്കർ മാനവികത ജനാധിപത്യം ശാസ്ത്ര ബോധം എന്ന ജീവചരിത്ര ഗ്രന്ഥം നൽകിയ വായനാനുഭവം സി.പി ഹരീന്ദ്രൻ മാഷും...

ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം

തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ എഴുതുന്നു. തണ്ണീർത്തടങ്ങളും കാലാവസ്ഥാമാറ്റവും ഇന്ന് ലോക തണ്ണീർത്തടദിനം. നമ്മുടെ പൊതുഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുകയെന്ന താണ് ഇന്നത്തെ...

ഒക്ടോബർ 15ഗ്രാമീണവനിതാദിനം

ഒക്ടോബർ 15 ന് അന്താരാഷ്ട്രഗ്രാമീണവനിതാദിനമായി ആഘോഷിക്കുന്നു.രണ്ടായിരത്തിയെട്ടു മുതലാ ണ് ഇത് ആചരിക്കാൻ തുടങ്ങിയത്.ഒക്: 16 ലോകഭക്ഷ്യദിനമാണ്.ഭക്ഷ്യോല്പാദനത്തിലും കാർഷികരംഗത്തും വലിയ സംഭാവന ചെയ്യുന്ന ഗ്രാമീണ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും...

സമ്പൂർണ്ണമായ സാർത്ഥക ജീവിതം

അച്യതൻ സാർ വേർപെട്ടു പോയി. 50ലേറെ വർഷക്കാലത്തെ ഒന്നിച്ചുള്ള പ്രവർത്തനത്തിനാണ് ഇന്ന് വിരാമമായത്. ഇത്രയും നീണ്ട കാലം ഏക മനസ്സോടെ ഒരിക്കൽപോലും ഒരിടർച്ചയോ തളർച്ചയും ഇല്ലാതെ സ്വച്ഛന്ദമായി...

കേംബ്രിഡ്ജ് അനലറ്റിക്ക ഇനിയെങ്കിലും സ്വതന്ത്ര ആള്‍ട്ടര്‍നേറ്റീവുകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങാം

കേംബ്രി‍‍‍ഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം വ്യക്തിഗത വിവരങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് ഇലക്ഷനെ അട്ടിമറിച്ച വാര്‍ത്ത എല്ലാവരും വായിച്ച് കാണും. ഇതിന് തടയിടാന്‍ ഫേസ്ബുക്കിലെ ആപുകളെ എടുത്ത് കളഞ്ഞതുകൊണ്ടോ...

ടി.ആര്‍.ചന്ദ്രദത്ത് കര്‍മോത്സുകതയുടെയും ഇച്ഛാശക്തിയുടെയും ആള്‍രൂപം

മര്‍ത്യവീര്യം അദ്രിയെ വെല്ലുമെന്ന് പ്രഖ്യാപിച്ച മഹാകവിതന്നെയാണല്ലോ വിജിഗീഷുവായ മൃത്യുവിനുപോലും ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനാവില്ലെന്ന് എഴുതിയതും. മാരകമായ രോഗത്തിന് കീഴ്പെട്ടിട്ടും അത്യസാധാരണമായ മനോബലം കൊണ്ടും കര്‍മനിരതത്വം കൊണ്ടും മരണത്തെപ്പോലും...

അനുസ്മരണം സ്റ്റീഫൻ ഹോക്കിങ്ങ് ഒരു വൈദ്യശാസ്ത്ര വിസ്മയം

(2016 ൽ പ്രസിദ്ധീകരിച്ച ഡോ. ബി. ഇക്ബാലിന്റെ മസ്തിഷ്ക്കം അത്ഭുതങ്ങളുടെ കലവറ എന്ന പുസ്തകത്തിൽ നിന്നും..) ലോകത്ത് ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ്...

ഇതാ ബഹിരാകാശ ഗവേഷണവിജ്ഞാന സാഗരം – പ്രൊഫ.എസ്.ശിവദാസ്

മലയാളത്തിലെ ശാസ്ത്രസാഹിത്യശാഖ ഇന്നും വേണ്ടത്ര സമ്പന്നമല്ല. ബാലശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളാണ് മലയാളത്തില്‍ കൂടുതലുള്ളത്. എന്നാല്‍ ആ ശാഖയില്‍പോലും ഇന്നും പല വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുപോലുമില്ല. പോപ്പുലര്‍ സയന്‍സ് വിഭാഗത്തിലോ അനേക...

നോട്ടം ആക്രമണം ആകുമ്പോൾ – ആർ പാർവതി ദേവി

ഒരു സ്ത്രീയെ 14 സെക്കന്റ് നോക്കിയാൽ പുരുഷനെതിരെ കേസ്സെടുക്കാം എന്ന് എക്സൈസ് കമ്മീഷണർ ഋഷി രാജ് സിംഗ് നടത്തിയ പ്രസ്താവന വൻ വിവാദത്തിനു തിരി കൊളുത്തി. കൊച്ചിയിൽ...