ബാലവേദി

ലാബ് അറ്റ് ഹോം: നൂറു ദിന ശാസ്ത്ര പരീക്ഷണങ്ങൾക്ക് തുടക്കമായി

ദിനേഷ്കുമാർ തെക്കുമ്പാട് ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. കാസർഗോഡ്: ജില്ലാ ബാലവേദിയുടെ നേതൃത്വത്തിൽ "ലാബ് അറ്റ് ഹോം" നൂറു ദിന ശാസ്ത്ര പരീക്ഷണങ്ങൾക്ക് തുടക്കമായി. 24 മണിക്കൂർ തുടർച്ചയായി...

മുവാറ്റുപുഴയിൽ ബാലവേദി ഉപസമിതി രൂപീകരണം

മുവാറ്റുപുഴ മേഖലയുടെ ബാലവേദി രൂപീകരണം 2021 ജൂൺ 12 ന് നടക്കും. എറണാകുളം ജില്ലാ വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ പ്രൊഫ. പിആർ.രാഘവൻ ബാലവേദി എന്ത് എന്തിന് എന്ന...

നൂറുദിന ശാസ്ത്ര പരീക്ഷണങ്ങൾ 50 ദിനം പിന്നിട്ടു

കാസർഗോഡ്: ജില്ലാ ബാലവേദി സംഘടിപ്പിക്കുന്ന നൂറുദിന ശാസ്ത്ര പരീക്ഷണങ്ങൾ അമ്പത് ദിവസം പിന്നിട്ടു. 24 മണിക്കൂർ തുടർച്ചയായി ശാസ്ത്ര പരീക്ഷണം ചെയത് ഗിന്നസ് ബുക്കിൽ ഇടം നേടിയ...

ബാലോത്സവങ്ങൾ തുടരുന്നു

എറണാകുളം: തിരുവാണിയൂർ യൂണിറ്റിൽ യൂണിയൻ ലൈബ്രറി കൊടുംബൂരുമായി ചേർന്ന് ജനാധിപത്യ ബാലോത്സവം റിപ്പബ്ലിക് ദിനമായ ജനുവരി 26നു നടന്നു. 20 കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ബാലവേദി രൂപീകരണവും...

അറിവുത്സവം- വായനയും ശാസ്ത്ര പ്രസിദ്ധീകരണങ്ങളും

എറണാകുളം: മുളന്തുരുത്തി മേഖലയുടെ പ്രതിവാര പഠന പരിപാടിയായ അറിവുത്സവം പ്രഭാഷണ പരമ്പരയിൽ പുതുവർഷത്തോടനുബന്ധിച്ച് ബാലവേദി കുട്ടികൾക്കായി യുറീക്ക എഡിറ്റർ ടി കെ മീരാഭായി ടീച്ചർ വായനയും ശാസ്ത്ര...

പക്ഷാചരണത്തിലൂടെ ലഭിച്ച ഊർജവുമായി തൃശ്ശൂരിൽ ബാലവേദികൾ സജീവമാകുന്നു

തൃശ്ശൂർ: നവംബർ ഏഴ് മുതൽ 14 വരെ നടന്ന ബാലവേദി പക്ഷാചരണത്തിലൂടെ ലഭിച്ച ഊർജവുമായി ജില്ലയിലെ ബാലവേദികൾ കുതിക്കുന്നു...! വിവിധ മേഖലകളിൽ 17 പുതിയ ബാലവേദികൾ രൂപീകരിക്കുകയും,...

ബാലവേദി കൂട്ടുകാരുടെ ഡിസംബർ മാസത്തെ ഒത്തുകൂടൽ

ബാലവേദി കൂട്ടുകാരും പ്രവർത്തകരും കോവിഡ് 19 മാനദണ്ഢങ്ങൾ പാലിച്ചു കൊണ്ട് ഒത്തുകൂടിയപ്പോള്‍ എറണാകുളം: പെരുമ്പിള്ളി യുറീക്ക ബാലവേദി കൂട്ടുകാരുടെ ഡിസംബർ മാസത്തെ ഒത്തുകൂടൽ ബാലവേദി പ്രസിഡന്റ് മാധവ്...

മേഖലാ ബാലോത്സവം

മേഖല ബാലോല്‍സവത്തില്‍ നിന്ന് പാലക്കാട്: ചിറ്റൂർ ഗവ. വൊക്കേഷണൽ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ചിറ്റൂർ മേഖലാ ബാലോത്സവത്തില്‍ 55 കുട്ടികള്‍ പങ്കെടുത്തു. ജലപരീക്ഷണങ്ങൾ, കളികൾ, മാലിന്യ...

ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ്

തൃശൂരില്‍ നടന്ന ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പില്‍ നിന്നും തൃശൂർ: കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പില്‍ വിവിധ...