ബാലവേദി

പക്ഷാചരണത്തിലൂടെ ലഭിച്ച ഊർജവുമായി തൃശ്ശൂരിൽ ബാലവേദികൾ സജീവമാകുന്നു

തൃശ്ശൂർ: നവംബർ ഏഴ് മുതൽ 14 വരെ നടന്ന ബാലവേദി പക്ഷാചരണത്തിലൂടെ ലഭിച്ച ഊർജവുമായി ജില്ലയിലെ ബാലവേദികൾ കുതിക്കുന്നു...! വിവിധ മേഖലകളിൽ 17 പുതിയ ബാലവേദികൾ രൂപീകരിക്കുകയും,...

ബാലവേദി കൂട്ടുകാരുടെ ഡിസംബർ മാസത്തെ ഒത്തുകൂടൽ

ബാലവേദി കൂട്ടുകാരും പ്രവർത്തകരും കോവിഡ് 19 മാനദണ്ഢങ്ങൾ പാലിച്ചു കൊണ്ട് ഒത്തുകൂടിയപ്പോള്‍ എറണാകുളം: പെരുമ്പിള്ളി യുറീക്ക ബാലവേദി കൂട്ടുകാരുടെ ഡിസംബർ മാസത്തെ ഒത്തുകൂടൽ ബാലവേദി പ്രസിഡന്റ് മാധവ്...

മേഖലാ ബാലോത്സവം

മേഖല ബാലോല്‍സവത്തില്‍ നിന്ന് പാലക്കാട്: ചിറ്റൂർ ഗവ. വൊക്കേഷണൽ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ചിറ്റൂർ മേഖലാ ബാലോത്സവത്തില്‍ 55 കുട്ടികള്‍ പങ്കെടുത്തു. ജലപരീക്ഷണങ്ങൾ, കളികൾ, മാലിന്യ...

ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ്

തൃശൂരില്‍ നടന്ന ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പില്‍ നിന്നും തൃശൂർ: കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പില്‍ വിവിധ...

ബാലോത്സവം

കോഴിക്കോട്: ബാലവേദി നൊച്ചാട് യൂനിറ്റ് ബാലോത്സവം ജൂലൈ 13ന് കുഞ്ഞാലി മുക്കിൽ നടന്നു. 63 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ശാസ്ത്രകേരളം യുറീക്ക അടിസ്ഥാനത്തിൽ കുട്ടികൾക്ക് വെവ്വേറെ അറിവുത്സവം...

കോഴിക്കോട് ജില്ലാ ബാലവേദി പ്രവര്‍ത്തക സംഗമം

ബാലവേദി ജില്ലാ പ്രവർത്തക സംഗമം പേരാമ്പ്ര കൈതക്കൽ വെച്ച് നടന്നു. MPC നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എ സുരേന്ദ്രൻ ,ഇ രാജൻ , ഗിരീഷ് ബാബു, സതീഷ്...

ആവേശത്തിരയിളക്കി ബാലോൽസവങ്ങൾ

കുണ്ടറ: മേഖലയിൽ ആവേശത്തിരയിളക്കി ബാലോൽസവങ്ങൾ. അവധിക്കാല ബാലോൽസവം പരിഷത്ത് ഉപ്പൂട് യൂണിറ്റിന്റേയും പ്രോഗ്രസീവ് യൂത്ത് ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ മതിലകം മൗണ്ട് കാർമ്മൽ സ്കൂളിൽ നടന്നു. പെരിനാട് ഗവ:...

ഐ.ആർ.ടിസി ബാലോത്സവം

പാലക്കാട്: ശാസ്ത്ര പരീക്ഷണങ്ങൾ, കളികൾ, പാട്ടുകൾ, കൈയെഴുത്ത് പത്ര നിർമ്മാണം എന്നീ ഇനങ്ങളുമായി പരിഷത്ത് ഐ.ആർ.ടി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. ഇന്ദ്രജിത്ത് ശാസ്ത്രപരീക്ഷണങ്ങൾക്കും ജിജിൻ, പ്രജീഷ്...

തുരുത്തിക്കരയില്‍ ചങ്ങാതിക്കൂട്ടം

തുരുത്തിക്കര യൂണിറ്റിൽ ബാലവേദി ചങ്ങാതിക്കൂട്ടം വാർഡ്മെമ്പർ നിജിബിജു ഉദ്ഘാടനം ചെയ്യുന്നു. തുരുത്തിക്കര: തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പുലരി ബാലവേദി, ചങ്ങാതിക്കൂട്ടം എന്ന പേരില്‍ സംഘടിപ്പിച്ച അവധിക്കാല ബാലോത്സവം...

തൃശ്ശൂര്‍ ജില്ലാ ബാലവേദി പ്രവര്‍ത്തക ക്യാമ്പ്

തൃശൂർ: ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ് തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം പി കെ ലോഹിതാക്ഷൻ ചേർപ്പ് പെരുവനം സ്കൂളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാലവേദി ചെയർമാൻ...