ബാലവേദി

എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്

എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് നേര്യമംഗലം നവോദയ വിദ്യാലയത്തിൻറെ സഹകരണത്തോടെ ജനവരി 14,15 തിയതികളിൽ നവോദയ സ്‌കൂളിൽ വച്ചു സംഘടിപ്പിച്ചു . 14 നു രാവിലെ 10...

തൃശ്ശൂര്‍ ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്

തൃശ്ശൂര്‍ ജില്ലാ ബാലശാസ്‌ത്ര കോൺഗ്രസ്സിന്റെ സമാപന സമ്മേളനം അഡ്വ.കെ.രാജൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മണ്ണുത്തി: ശാസ്ത്രസാഹിത്യപരിഷത്ത് ജനു 28,29 തിയതികളില്‍ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് കോളേജിൽ വച്ച്...

ബാലശാസ്ത്രകോണ്‍ഗ്രസ്സ്

പാലോട് : പരിഷത്തിന്റെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മേഖലാ ബാലശാസ്ത്രകോണ്‍ഗ്രസ്സ് ഡിസംബര്‍ 16 ന് കൊല്ലായില്‍ - ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ വച്ച് പാലോട്...

ബാലശാസ്ത്രകോണ്‍ഗ്രസ്സ് സമാപിച്ചു.

ബാലശാസ്ത്രകോണ്‍ഗ്രസില്‍ എല്‍.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം കൗണ്‍സിലര്‍ കെ.എസ‌്. ഷീല നിര്‍വഹിക്കുന്നു. തിരുവനന്തപുരം: സം സ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച മേഖലാ...

പുസ്തകസമ്മാനം

കാലടി :- ശിശുദിനസമ്മാനമായി 10,000 രൂപയുടെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി പരിഷത്ത് അങ്കമാലി മേഖല മാതൃകയായി. ശ്രീമൂലനഗരം ഗവ.എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് വായിക്കുന്നതിന് ചിത്രങ്ങളും കഥകളുമുളള അക്ഷരപ്പൂമഴ...

അന്തര്‍സംസ്ഥാനബാലോത്സവം രണ്ടാംഘട്ടം ആഘോഷപൂര്‍വ്വം സമാപിച്ചു

തിരുപ്പൂര്‍ : പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന ബാലോത്സവം കുട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വര്‍ധിച്ച ആവേശം നല്‍കി ആഘോഷപൂര്‍വ്വം...

ബാലോത്സവം

ചുഴലി : ചുഴലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് ഓണക്കാല ബാലോത്സവം സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം മേഖലാസെക്രട്ടറി എം.ഹരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.രാജന്‍ അധ്യക്ഷത വഹിച്ചു....

വിജ്ഞാനോത്സവം

മുളവുകാട് : മുളവുകാട് പഞ്ചായത്തില്‍ പഞ്ചായത്തു തല വിജ്ഞാനോത്സവം ഒക്ടോബര്‍ 22ന് പോഞ്ഞിക്കര സെന്റ് സെബാസ്റ്റ്യന്‍ യു.പി.സ്കൂളില്‍ വച്ചു നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നമോജ് ഉദ്ഘാടനം...

അന്തര്‍സംസ്ഥാനബാലോത്സവം ഒന്നാംഘട്ടം ആവേശകരം

രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു   പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ വിദ്യാഭ്യാസ സാംസ്‌കാരിക...

ബാലവേദി കൈപുസ്തകം പുറത്തിറങ്ങി

ബാലവേദി എന്ത്? എന്തിന്?, പ്രാദേശിക കുട്ടിക്കൂട്ടങ്ങള്‍ പ്രസക്തിയും സാധ്യതകളും, പ്രവര്‍ത്തനരീതി, പ്രവര്‍ത്തനങ്ങള്‍, വിമര്‍ശനാത്മക അവബോധം, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി ബാലവേദികള്‍ സംഘടിപ്പിക്കുന്നതിന് ബാലവേദി പ്രവര്‍ത്തകരെ സഹായിക്കുന്നതിനുള്ള സമഗ്രമായ...