പരിപാടികള്‍

പരിഷത്ത് സംഘടനാ വിദ്യാഭ്യാസ കേമ്പ് ചമ്പാട്,കണ്ണൂർ

പരിഷത്ത് സംഘടനാ വിദ്യാഭ്യാസ കേമ്പ് ചമ്പാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാതല സംഘടനാ വിദ്യാഭ്യാസ കേമ്പ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പന്യനൂർ ഗ്രാമപഞ്ചായത്ത്...

സയൻസ് ഫെസ്റ്റിവൽ- സംഘാടക സമിതി, കണ്ണൂർ

ശാസ്ത്രബോധത്തിനും മാനവികതയ്ക്കുമായി സയൻസ് ഫെസ്റ്റിവൽ സംഘാടക സമിതിയായി കണ്ണൂർ ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധസമിതി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റിവലിന്റെ ജില്ലാതല സംഘാടക സമിതിയായി. ശാസ്ത്രബോധത്തിനും മാനവികതയ്ക്കുമായി ശാസ്ത്രസാഹിത്യ...

കണ്ണൂർ ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് 2-9-2023 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മട്ടന്നൂർ ഗവ.യുപി സ്കൂളിൽ മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ...

ഇന്ത്യൻ രാഷ്ട്രീയവും വർത്തമാനകാല മാധ്യമങ്ങളും – മാധ്യമ സംസാരം സംഘടിപ്പിച്ചു

23 ആഗസ്റ്റ് 2023 വയനാട് കൽപ്പറ്റ: ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ഓഗസ്റ്റ് 23 ന് ഉച്ചതിരിഞ്ഞ് 2.30 മുതൽ കൽപറ്റ സർവീസ്...

‘ശാസ്ത്രം മിത്തല്ല’ – തെരുവോര ജാഥ

2023 ആഗസ്റ്റ് 17 വയനാട് മാനന്തവാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രം മിത്തല്ല എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 16, 17 തീയ്യതികളിൽ തെരുവോര...

ബാലവേദി ഉപസമിതിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം നടത്തി

09 ആഗസ്റ്റ് 2023 വയനാട് കൽപ്പറ്റ: ജില്ലാ ബാലവേദി ഉപസമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ പാർക്കിൽ വച്ച് നാഗസാക്കി ദിനമായ ആഗസ്റ്റ് 9ന് യുദ്ധവിരുദ്ധ സംഗമം...

ശാസ്ത്ര നിരാസത്തിനെതിരെ പ്രതിഷേധപ്പെരുമ്പറ

09 ഓഗസ്റ്റ് 2023 വയനാട് കൽപ്പറ്റ: ശാസ്ത്ര നിരാസത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വച്ച് ഓഗസ്റ്റ്...

യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു

06 ആഗസ്റ്റ് 2023 വയനാട് കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യുവ സമിതിയുടെയും ദർശന ലൈബ്രറി യുവതയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ 'ഗീവ് പീസ് എ ചാൻസ്...

ശാസ്ത്രം കെട്ടുകഥയല്ല കോഴിക്കോട് ജില്ലാ ഐക്യദാർഢ്യ സദസ്സ്

കോഴിക്കോട്: ശാസ്ത്ര വിരുദ്ധതയുടെ കേരള പതിപ്പ് രൂപപ്പെടുത്തരുത് എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിരോധ കൂട്ടായ്മയുടെ ഭാഗമായി പരിഷത്ത് കോഴിക്കോട് ജില്ലാ...

ജില്ലാതല ജ്യോതിശാസ്ത്ര ക്വിസ് നടത്തി.

28 ജൂലായ് 2023 വയനാട് ജില്ലാ ശാസ്ത്രാവബോധ സമിതി കൺവീനർ വി.പി. ബാലചന്ദ്രൻ മാസ്റ്ററുടെ കുറിപ്പ്. സയൻസ് ഇൻ ആക്ഷൻ ക്യാമ്പിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...