ജില്ലാ വാര്‍ത്തകള്‍

മണിപ്പൂർ വംശീയ ഭീകരതക്കെതിരെ മലപ്പുറത്ത്  പ്രതിഷേധ ജാഥയും സർഗാത്മക കൂട്ടായ്മയും സംഘടിപ്പിച്ചു. 

28 ജൂലൈ 2023 മലപ്പുറം "വേട്ടമൃഗത്തിന്‍ കണ്ണില്‍ കരുണ- തിരഞ്ഞൊരു നിമിഷം പാഴായാല്‍...... വേട്ടയാടപ്പെടുവോര്‍ തമ്മില്‍ ഇടഞ്ഞൊരു നിമിഷം പാഴായാല്‍ ഏതൊരു നാടും നാളെ മണിപ്പൂരാകും നമ്മളുമിരയാകും......

മസ്തിഷ്ക്ക മരണവും അവയവദാനവും – പാനൽ ചർച്ച

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  സയൻസ് ഇൻ ആക്ഷൻ കോഴിക്കോട് "മസ്തിഷ്ക മരണവും അവയവദാനവും" എന്ന വിഷയത്തിൽ ആരോഗ്യരംഗത്തും നിയമരംഗത്തുമുള്ള വിദഗ് ധരെ ഉൾപ്പെടുത്തി പാനൽ ചർച്ച...

മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാർഢ്യം

26/7/ 23 കാസര്‍ഗോഡ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിവി നഗർ യൂണിറ്റ് വിവിനഗറിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വർത്തമാന കാല...

കോട്ടയം ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

01 ജൂലൈ 2023 കോട്ടയം കോട്ടയം ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്ലാസ് 2023 ജൂലൈ 1,2 തിയതികളില്‍ പൊൻകുന്നത്ത് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി ആർ ശ്രീകുമാർ...

സയൻസ് ഇൻ ആക്ഷൻ ക്യാമ്പയിൻ വയനാട് ജില്ലാതല ഉദ്ഘാടനം

15 ജൂലൈ 2023 വയനാട് ശാസ്ത്രാവബോധ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരിച്ച സയൻസ് ഇൻ ആക്ഷൻ ക്യാമ്പയിൻ  ജില്ലാതല പ്രവർത്തന ഉദ്ഘാടനം 2023...

മണിപ്പൂര്‍ അതിക്രമം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

23 ജൂലൈ 2023 കോലഞ്ചേരി (എറണാകുളം) :  മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കേരള ശാസ്തസാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖല  ജെൻഡർ വിഷയസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം ...

വായനപക്ഷാചരണം  സമാപനവും “വൈക്കം സത്യാഗ്രഹവും കേരള നവോത്ഥാനവും”  പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 

07ജൂലൈ 2023 കോട്ടയം : വായനപക്ഷാചരണം  സമാപനവും *"വൈക്കം സത്യാഗ്രഹവും കേരള നവോത്ഥാനവും"*  പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 2023 ജൂലൈ 7 വൈകിട്ട് 7.30 ന് ഗൂഗിൾ...

പുത്തന്‍ അറിവുകള്‍ പകര്‍ന്ന് കോഴിക്കോട് ജില്ലാതല ജൻഡർ ശില്പശാല

കോഴിക്കോട് : സംസ്ഥാന ജൻഡർ ശില്പശാലയ്ക്ക് ശേഷം സംസ്ഥാനത്തെ ആദ്യത്തെ  ജില്ലാതല ജൻഡർ ശില്പശാല കൊയിലാണ്ടി മേഖലയയിലെ പന്തലായനി ബ്ലോക്ക് വ്യവസായ വിപണന കേന്ദ്രം (വനിത) ഹാളിൽ...

മാർസ് ജനറൽബോഡി യോഗം

23 ജൂലൈ 2023 മലപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് ഇൻ ആക്ഷൻ ജില്ലാ യോഗവും ജ്യോതിശാസ്ത്ര കൂട്ടായ്മയായ മലപ്പുറം അമച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി (മാർസ്...

മലപ്പുറത്ത് മേഖലാ ട്രഷറർമാർക്ക് പരിശീലനം

17 ജൂലൈ, 2023 മലപ്പുറം ജില്ലയിലെ മേഖലാ ട്രഷറർ മാർക്ക് ജില്ലാ തലത്തിൽ പരിശീലനം നൽകി. ഐ.ആർ.ടി.സി യിൽ നടന്ന സംസ്ഥാന പരിശീലന പരിപാടിയുടെ തുടർച്ചയായാണ് പരിശീലനം...