ജില്ലാ വാര്‍ത്തകള്‍

കണ്ണൂര്‍ ജില്ലാപ്രവര്‍ത്തക ക്യാമ്പ്

കണ്ണൂര്‍ ജില്ലാപ്രവര്‍ത്തക ക്യാമ്പ് പ്രൊഫ.കെ.പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു   കൂടാളി : വാസ്തുവിദ്യ നോക്കി വീട് കെട്ടിയ ജന്‍മിമാരുടെയും രാജ കുടുംബങ്ങളുടെയും വീടുകള്‍ തകരുകയും വാസ്തു നോക്കാതെ...

യൂണിറ്റ് സെക്രട്ടറിമാരുടെ ക്ലസ്റ്റര്‍ ക്യാമ്പ് സമാപിച്ചു

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ 96 യൂണിറ്റുകളിലെ യൂണിറ്റ് സെക്രട്ടറിമാരെയും പ്രസിഡണ്ടുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 9ന് നാല് കേന്ദ്രങ്ങളിലായി പഠനക്യാമ്പ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍, തളിക്കുളം, വടക്കാഞ്ചേരി, തൃശ്ശൂര്‍...

സ്ത്രീകളെ സംബന്ധിച്ച മുന്‍വിധികള്‍ അവസാനിപ്പിക്കണം – വീണാ ജോര്‍ജ്

സ്ത്രീകള്‍ കഴിവു കുറഞ്ഞവരാണെന്നും ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ അപ്രാപ്തരാണെന്നുമുള്ള ധാരണ പൊതുവായും, ദൃശ്യമാധ്യമരംഗത്ത് പ്രത്യേകിച്ചും ഉണ്ടെന്ന് വീണാജോര്‍ജ് എം.എല്‍.എ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. 'തൊഴിലിടങ്ങള്‍...

എറണാകുളം ജില്ല ആരോഗ്യ ശില്‍പശാല

മുളന്തുരുത്തി : എറണാകുളം ജില്ല ആരോഗ്യ വിഷയസമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 13ന് ആമ്പല്ലൂര്‍ ഗവ ജെ.ബി.എസ് സ്കൂളില്‍ വച്ച് നടന്ന ആരോഗ്യശില്പശാല എറണാകുളം ജില്ലാപഞ്ചായത്തംഗം എ.പി.സുഭാഷിണി ഉദ്ഘാടനം...

കോഴിക്കോട് ജില്ലാ യുവസംഗമം

നാഗപ്പാറ : പരിഷത്ത് കോഴിക്കോട് ജില്ലാ യുവസംഗമം നാഗപാറയിലെ ചുടലിൽ AUP സ്ക്കൂളില്‍ വെച്ച് നടന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ...

ആരോഗ്യ ജാഥ

'വാക്സിനേഷൻ നാടിന്റെ ആരോഗ്യം' എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥക്ക് മാതമംഗലം മേഖലയിൽ രണ്ടു കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വെള്ളോറയിൽ നടന്ന...

വിജ്ഞാനോത്സവം ജില്ലാതല പരിശീലനം

കോട്ടയം: വിജ്ഞാനോല്‍സവം കോട്ടയം ജില്ലാതല പരിശീലനം എം. ജി .യൂണിവേര്‍‌സിറ്റി മൈക്രോബയോളജി ലാബില്‍ 16-8-2016നു എണ്‍വയോണ്‍മെന്‍റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച്‌ നടത്തി. എണ്‍വയോണ്‍മെന്‍റ് വിഭാഗം ജോയിന്റ് ഡയറക്ടര്‍...

വാക്സിനേഷൻ – മെഡിക്കല്‍ കോളേജില്‍ ബോധവത്കരണ ക്ലാസ്

മുളങ്കുന്നത്തുകാവ് : മെഡിക്കല്‍ -പാരാമെഡിക്കൽ -നഴ്സിങ് വിദ്യാര്‍ഥികൾക്കും ജീവനക്കാർക്കും വേണ്ടി ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് യൂണിറ്റ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. "വാക്സിനേഷൻ: വിവാദങ്ങളും...

സമൂഹത്തില്‍ ബൗദ്ധിക മണ്ഡലത്തിനെതിരായ ആക്രമണം വര്‍ധിച്ചു – കെ.പി. അരവിന്ദന്‍

ആലപ്പുഴ : നമ്മുടെ സമൂഹത്തില്‍ ഇന്ന് ബൗദ്ധിക മണ്ഡലത്തിനെതിരായുള്ള ആക്രമണം ശക്തമായിരിക്കുകയാണെന്നും ആധുനിക സാങ്കേതിക വിദ്യകളെ ഉപയോഗിച്ചും സമൂഹത്തിലെ ഉന്നതന്മാരെ ഉപയോഗിച്ചും ഇത്തരം ആക്രമണങ്ങള്‍ ശക്തിപ്പെടുകയാണെന്നും ശാസ്ത്രസാഹിത്യ...

സാഹിത്യകാരന്മാർ ശാസ്ത്രസാ വക്ഷരതയുളളവരാകണം -വൈശാഖന്‍

തൃശ്ശൂര്‍ : സാഹിത്യകാരന്മാർ ശാസ്ത്രസാക്ഷരതയുളളവരാകണം എന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ അഭിപ്രായപ്പെട്ടു. ശാസ്താവബോധ ദിനത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ സാഹിത്യ...