തിരുവനന്തപുരം നഗരാതിര്‍ത്തിയിലെ മുഴുവന്‍ സ്‌കൂളുകളിലും ക്ലാസ്‌റൂം വായനശാലകള്‍ ഒരുങ്ങുന്നു ശാസ്ത്രമാസികാ വിതരണം ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ ക്ലാസ്‌റൂം വായനശാലകള്‍ ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരാതിര്‍ത്തിയിലെ മുഴുവന്‍ സ്‌കൂളുകളിലെ ക്ലാസ് മുറികളിലും യുറീക്ക-ശാസ്ത്രകേരളം വായനശാല പദ്ധതിയുടെ ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ്...