കല്‍പ്പറ്റയില്‍ പ്രാദേശിക പരിസര സമിതി രൂപീകരിച്ചു.
പ്രാദേശികമായ പരിസര പ്രശ്‌നങ്ങളില്‍ ജനപങ്കാളിത്തത്തോടെ ഇടപെടുന്നതിനായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രാദേശിക പരിസര സമിതിക്ക് രൂപം കൊടുത്തു. രൂപീകരണ യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ ബിന്ദു ജോസ് ഉദ്ഘാടനം...