ഔഷധ വിലവർധനവിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല പ്രതിഷേധ സംഗമം
കേന്ദ്ര സർക്കാരിൻ്റെ ഔഷധവില വർധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല പ്രതിഷേധ ജാഥയും യോഗവും സംഘടിപ്പിച്ചു.മുളന്തുരുത്തി പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിചേർന്ന...