സ്വാതന്ത്ര്യം തന്നെ ജീവിതം
ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ മുക്കാൽ നൂറ്റാണ്ടു പൂർത്തിയാക്കുന്നു.രാജ്യത്തിനു് ആഹ്ലാദിക്കാവുന്ന ഒരു സന്ദർഭം തന്നെയാണിത്.വിശേഷിച്ചും ഇന്ത്യയ്ക്കൊപ്പം കോളനിവാഴ്ചയിൽ നിന്ന് പുറത്ത് വന്ന നമ്മുടെ അയൽ രാജ്യങ്ങൾ പലതും മതാധിപത്യത്തലേയ്ക്കോ പട്ടാളഭരണത്തിലേയ്ക്കോ...