ജനറല്‍ സെക്രട്ടറിയുടെ കത്ത്

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിദ്യാഭ്യാസ സംവാദങ്ങള്‍

സുഹൃത്തുക്കളേ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും എന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന പരിഷത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ്. കോടതിവിധിയുടെ ബലത്തില്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച നാല്...

ജനങ്ങൾ ശാസ്ത്രം പഠിക്കണം, അതിനൊത്തു ജീവിക്കണം

പ്രിയ സുഹൃത്തേ പരിഷത്ത് മുഖപത്രമായ ശാസ്ത്രഗതി 50 വർഷം പിന്നിട്ടിരിക്കുന്നു. 1966 ഒക്ടോബറിൽ ഇറങ്ങിയ ആദ്യ ലക്കത്തിന്റെ പത്രാധിപക്കുറിപ്പിൽ നിന്നാണ് ഈകത്തിന്റെ തലക്കെട്ടിലെ ആശയം രൂപപ്പെടുത്തിയത്. ശാസ്ത്രത്തെ...

യൂണിറ്റ് യോഗങ്ങള്‍ സജീവമാക്കുക

സുഹൃത്തേ കഴിഞ്ഞ കേന്ദ്രനിര്‍വാഹകസമിതിയോഗത്തില്‍ ഇതുവരെ ചേര്‍ന്ന യൂണിറ്റ് യോഗങ്ങള്‍ വിലയിരുത്താന്‍ ഒരു ശ്രമം നടത്തി. 1245യൂണിറ്റുകളില്‍ പകുതി യൂണിറ്റുകള്‍ മാത്രമെ വാര്‍ഷികത്തിന് ശേഷം യോഗം ചേര്‍ന്നിട്ടുള്ളു എന്ന്...

ജനറല്‍ സെക്രട്ടറിയുടെ കത്ത് -ആഗസ്റ്റ് 2016

സുഹൃത്തുക്കളേ ആഗസ്റ്റ് 17 മുതല്‍ 23 വരെയാണല്ലോ വിജ്ഞാനോത്സവം. ഈ കത്ത് കിട്ടുമ്പോള്‍ വിജ്ഞാനോത്സവത്തിന്റെ തിരക്ക് തലയ്ക് പിടിച്ചിരിക്കുന്ന സമയമായിരിക്കും എന്നറിയാം. ക്ലാസില്‍ പ്രദര്‍ശിപ്പിക്കാനുള്ള പാനലുകള്‍, സൂക്ഷ്മദര്‍ശിനികള്‍,...

പ്രതിരോധകുത്തിവയ്പിനായുള്ള കാമ്പയിൻ ശക്തിപ്പടുത്തുക

മലപ്പുറം ജില്ലയിൽ ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്‌. കോളറയും തിരനോട്ടം നടത്തിയിരിക്കുന്നു. ദൈവകോപം കൊണ്ടാണ് പകർച്ചവ്യാധികൾ പിടിപെടുന്നതെന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആധുനിക വിദ്യാഭ്യാസം...