മാസികകള്‍

മതിലകം സ്കൂളിലെ എല്ലാ ഡിവിഷനുകളിലേക്കും മാസിക

മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനിൽ നിന്നും യുറീക്ക പത്രാധിപസമിതി അംഗം ഇ ജിനൻ വരിസംഖ്യ ഏറ്റുവാങ്ങുന്നു. തൃശ്ശൂർ: മതിലകം സെന്റ് ജോസഫ്സ് ഹയർ...

വരുന്നൂ യുറീക്കോത്സവങ്ങള്‍‌..!

യുറീക്ക, ശാസ്ത്രകേരളം മാസികകളുടെ  പ്രസിദ്ധീകരണത്തിന്റെ അൻപതാം വാർഷികാഘോഷത്തിലെ പ്രധാന ഇനമായി തീരുമാനിച്ചതാ‍ണ് യുറീക്കോത്സവങ്ങൾ. ശാസ്ത്രബോധം, മാനവികത, ലിംഗനീതി, ജനാധിപത്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന...

യുറീക്ക എന്റെയും വഴികാട്ടി

മാതൃഭാഷയിൽ ശാസ്ത്രം പ്രചരിപ്പിക്കുക എന്നതായിരുന്നു പരിഷത്തിന്റെ ആദ്യകാല ലക്ഷ്യങ്ങളിൽ പ്രധാനം. ഈ ലക്ഷ്യപ്രഖ്യാപനം തന്നെ വിദ്യാഭ്യാസരംഗത്തെ ശക്തമായൊരിടപെടലാണെന്നു കാണാം. അഞ്ചാം വാർഷികമാകുമ്പോഴേയ്ക്കും ബിരുദാനന്തര തലം വരെ മാതൃഭാഷയിലൂടെയുള്ള...

‘യുറീക്ക’ തീര്‍ച്ചയായും ഒരു ബദലാണ്

ശാസ്ത്രവിഷയങ്ങൾ പാഠ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിയ കാലത്താണ് യുറീക്കയുടെ പിറവി. ശാസ്ത്ര വിവരങ്ങൾ ഉരുവിട്ടു പഠിക്കലായിരുന്നു അന്നത്തെ ശാസ്ത്രപഠനം. കുട്ടികളുടെ ജീവിതവും അനുഭവപരിസരവുമായി അതിന് വേണ്ടത്ര ബന്ധവുമില്ലായിരുന്നു....

ശാസ്ത്രകേരളം: കൗമാരകേരളത്തിനൊരു വഴികാട്ടി

ശാസ്ത്രകേരളത്തിന് അമ്പതു തികഞ്ഞു. ഒരു പ്രസിദ്ധീകരണത്തിന് അമ്പതു വയസ്സെന്നത് വലിയ കാലയളവല്ല.എന്നാൽ ഒരു ശാസ്ത്ര പ്രസിദ്ധീകരണത്തെ സംബന്ധിച്ച് അതൊരു 'സംഭവം' തന്നെയാണ്. ശാസ്ത്ര വിവരങ്ങൾ അറിയാനും പഠിക്കാനും...

ശാസ്ത്രഗതി വായിക്കാത്തവർക്ക് നല്ല പരിഷത്തുകാരാകാൻ കഴിയുമോ?

ഡോ. ആര്‍ വി ജി മേനോന്‍ ശാസ്ത്രഗതി എഡിറ്ററായിരുന്നപ്പോള്‍ പരിഷത്ത് വാര്‍ത്തയില്‍ എഴുതിയ കുറിപ്പ് ഇന്നും പ്രസക്തമായതിനാല്‍ പുനഃപ്രസിദ്ധീകരിക്കുന്നു ആര്‍ വി ജി നല്ല പരിഷത്തുകാർ എന്നുവച്ചാൽ...

ആവേശം വിതറിയ മാസികാ പ്രവർത്തനം

കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖനില്‍ നിന്ന് ശാസ്ത്രഗതിയുടെ വരിസംഖ്യ ജില്ലാസെക്രട്ടറി ഏറ്റുവാങ്ങുന്നു. തൃശ്ശൂർ: നഗരത്തിലെ വിവിധ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സന്ദർശിച്ച് നടത്തിയ മാസികാ പ്രചരണം...

ശാസ്ത്രാമൃതം പദ്ധതിക്ക് കാക്കൂരില്‍ തുടക്കമായി

കാക്കൂര്‍: യുറീക്ക അമ്പതാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിലെ 10 പ്രൈമറി സ്കൂളെ ഉൾപ്പെടുത്തിക്കൊണ്ട് സർഗ്ഗാത്മക വിദ്യാഭ്യാസ പരിപാടിയായ "ശാസ്ത്രാമൃതം" പദ്ധതിക്ക് തുടക്കമായി. കേരള...

അറിവ് ആഹ്ലാദമാക്കിയ അമ്പത് വര്‍ഷങ്ങള്‍

കുട്ടികളുടെ പ്രിയപ്പെട്ട ശാസ്ത്രപ്രസിദ്ധീകരണമായ യുറീക്ക ദ്വൈവാരിക പ്രസിദ്ധീകരണത്തിന്റെ അമ്പതാമാണ്ടിലേക്ക് കടന്നു. 1970 ജൂണ്‍ ഒന്നിന് ഡോ കെ എന്‍ പിഷാരടി ചീഫ് എഡിറ്ററും ടി ആര്‍ ശങ്കുണ്ണി...

സമൂഹത്തിന് പ്രയോജനകരമായ ഗവേഷണം ഇന്ത്യയിൽ നടക്കുന്നില്ല : ഡോ. പി ജി ശങ്കരൻ

യുറീക്ക, ശാസ്ത്രകേരളം എന്നിവയുടെ സുവർണജൂബിലി ആഘോഷം തൃശൂരിൽ ഡോ. പി ജി ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു. യുറീക്ക ശാസ്ത്രകേരളം സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി തൃശ്ശൂർ: ഇന്ത്യയിലെ സർവ്വകലാശാലകൾ...