മേഖലാ വാര്‍ത്തകള്‍

News from Mekhala

ജനപ്രതിനിധികളെ അനുമോദിച്ചു

ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത്, സയൻസ് സെന്റർ പ്രവർത്തക മഞ്ജു അനിൽകുമാറിനെ അനുമോദിക്കുന്നു എറണാകുളം: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത്, സയൻസ് സെന്റർ പ്രവർത്തകരായ മഞ്ജു...

മേഖലയുടെ പ്രത്യേക കൺവൻഷൻ

കോട്ടയം: മേഖലാ കമ്മിറ്റി നിലവില്ലാതിരുന്ന കാഞ്ഞിരപ്പള്ളി മേഖലയുടെ പ്രത്യേക കൺവൻഷൻ ജില്ലാക്കമ്മിറ്റി തീരുമാനപ്രകാരം വിളിച്ചു ചേർത്തു. സെപ്റ്റബർ 20 നു ഗൂഗിള്‍ മീറ്റില്‍ സമ്മേളനം നടന്നു. 27...

പാലിയേക്കര ടോളിലെ ആക്രമണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

തൃശൂര്‍: കൊടകര മേഖലയുടെ ആഭിമുഖ്യത്തിൽ പാലിയേക്കര സെന്ററിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ പ്രൊഫ. സി വിമല ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു....

മേഖലാ പ്രവർത്തകയോഗം

കൊല്ലങ്കോട് മേഖലാ പ്രവർത്തകയോഗത്തില്‍ പങ്കെടുത്തവര്‍ പാലക്കാട്: കൊല്ലങ്കോട് മേഖലാ പ്രവർത്തകയോഗവും പ്രകൃതി പഠന ക്യാമ്പും ധോണി ഫോറസ്റ്റ് ഓഫീസിൽ നടന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ നടക്കേണ്ട കാര്യങ്ങളെക്കുറിച്ച്...

കൊണ്ടോട്ടി മേഖലാ കൺവെൻഷൻ

പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. മലപ്പുറം: കൊണ്ടോട്ടി മേഖ ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ...

പേരാമ്പ്രയില്‍ പുസ്തകോത്സവം

പുസ്തകോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ പി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: പേരാമ്പ്ര മേഖലയുടെ നേതൃത്വത്തിൽ നടക്കുന്ന പുസ്തകോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത്...

ബാലുശ്ശേരി മേഖലാ ബാലവേദി പ്രവർത്തക സംഗമം

കോഴിക്കോട്: കണ്ണാടിപ്പൊയിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നീറോത്ത് ഗവ.എല്‍.പി സ്കൂളിൽ മേഖല ബാലവേദി പ്രവര്‍ത്തക സംഗമം നടന്നു. ‍ ഏഴ് യൂണിറ്റുകളില്‍ നിന്നായി 40 കുട്ടികളും 38 പ്രവർത്തകരും...

മാവേലിക്കര മേഖലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

ആലപ്പുഴ: കഴിഞ്ഞ നാലഞ്ചു വർഷമായി നിർജ്ജീവമായിരുന്ന മാവേലിക്കര മേഖലയ്ക്ക് പുതു ജീവനേകി പുതിയ മേഖലാ കമ്മറ്റി നിലവിൽ വന്നു. മാസങ്ങൾക്കു മുമ്പ് അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ചു...

ജനകീയ പാഠശാല

കണ്ണൂര്‍: ഇരിട്ടി മേഖല ജനകീയ പാഠശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പഠന ക്ലാസ്സിൽ " പ്രപഞ്ചത്തിലെ അനന്തതയിലേക്ക് ഒരു യാത്ര" എന്ന വിഷയം ഐ.എസ്.ആർ.ഓ. സീനിയർ സയന്റിസ്റ്റ് (റിട്ട:)...

മൂവാറ്റുപുഴ മേഖലാ പ്രവർത്തകർ ഐ ആർ ടി സി സന്ദർശിച്ചു

മൂവാറ്റുപുഴ: മേഖലയിലെ പ്രധാന പ്രവർത്തകരടങ്ങിയ 17 അംഗ സംഘം പാലക്കാട് IRTC സന്ദർശിച്ചു. രജിസ്ട്രാർ കെ കെ ജനാർദനന്‍ സംഘത്തെ സ്വീകരിച്ചു. മുഹമ്മദ് മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു....