മേഖലാ വാര്‍ത്തകള്‍

News from Mekhala

മഴക്കാല പുഴപഠനവും മഴയാത്രയും നടത്തി

എലവഞ്ചേരി : ശാസ്ത്രസാഹിത്യ പരിഷത്ത് എലവഞ്ചേരി യൂണിറ്റും യുവസമിതിയും സംയുക്തനേതൃത്വത്തിൽ എലവഞ്ചേരിയിലെ 'ഇക്ഷുമതി' പുഴയെക്കുറിച്ച് പഠിക്കാൻ മഴ-പുഴ യാത്ര സംഘടിപ്പിച്ചു . മഴ-പുഴ യാത്രയിൽ 60 ഓളം...

തിരുവില്വാമല ജനകീയസംവാദ സദസ്സ്

തിരുവില്വാമല : പരിഷത്ത് തിരുവില്വാമല യൂണിറ്റ് വി.കെ.എന്‍ സ്മാരകഹാളില്‍ വച്ച് ' പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നത് ആര്‍ക്കുവേണ്ടി' എന്ന പേരില്‍ ജനകീയ സംവാദ സദസ്സ് സംഘടിപ്പിച്ചു. ബഹു ചേലക്കര...

വാഴച്ചാല്‍ മൺസൂൺ ക്യാമ്പ്

വാഴച്ചാല്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പരിസരവിഷയസമിതിയുടെ ആഭിമുഖ്യത്തിൽ വാഴച്ചാലിൽ വച്ച് രണ്ട് ദിവസങ്ങളായി മണ്‍സൂണ്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജൂലൈ 22 വെള്ളിയാഴ്ച വൈകീട്ട് 6.30ന്...

കൂനത്തറ യൂണിറ്റ് സയൻസ് സ്കൂൾ

കൂനത്തറ : ഒറ്റപ്പാലം മേഖലയിലെ കൂനത്തറ യൂണിറ്റ് സയൻസ് സ്കൂൾ ചൈലിയാട് അംഗനവാടിയിൽ ജൂലൈ 24 രാവിലെ 10 മുതൽ 12.30 വരെ നടന്നു. യുണിറ്റ് സെക്രട്ടറി...

ചുണ്ടേൽ യൂണിറ്റ് രൂപീകരണ യോഗം

ചുണ്ടേൽ : ചേലോട് ഗെയ്റ്റിനടുത്ത് നിർമാണം നടക്കുന്ന ബഹുനില കെട്ടിടം വയൽപ്രദേശത്താണെന്നും അത് അപകട ഭീഷണിയും, പ്രദേശത്ത് കുടിവെള്ള ക്ഷാമം സൃഷ്ടിക്കുകയും ചെയ്യുമെന്നും അതിനാൽ നിർമാണ അനുമതി...

മാനന്തവാടിയില്‍ ചാന്ദ്രദിനം ആഘോഷിച്ചു

മാനന്തവാടി : ഈ വര്‍ഷത്തെ ചാന്ദ്രദിനം വ്യത്യസ്ത പരിപാടികളോടെ മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ആഘോഷിച്ചു. ചാന്ദ്രദിനപ്പതിപ്പിന്റെ പ്രകാശനം പ്രധാനാധ്യാപകന്‍ പി.ഹരിദാസന്‍ നിര്‍വ്വഹിച്ചു. ചിത്രപ്രദര്‍ശനം, വിദ്യാലയത്തിലെ...

ആലുവ മേഖലാ പരിഷത്ത് സ്‌കൂള്‍ നടന്നു.

ആലുവ : മേഖലാ പരിഷത്ത് സ്‌കൂള്‍ ജൂലൈ 08,09,10 തിയ്യതികളില്‍ മനയ്‌കപ്പടി ജി.എല്‍.പി.എസില്‍ നടന്നു. ഒന്നാം ദിവസം വൈകുന്നേരം 6.30 ന് മഞ്ഞുരുക്കല്‍ പരിപാടിയിലൂടെ സ്‌കൂള്‍ ആരംഭിച്ചു....

കിണര്‍ റിചാര്‍ജിംഗ് ക്ലാസും പ്രായോഗിക പരിശീലനവും

ഭീമനാട് : ശാസ്ത്രസാഹിത്യ പരിഷത്ത് മണ്ണാര്‍ക്കാട് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കിണര്‍ റിചാര്‍ജിംഗ് ക്ലാസും പ്രായോഗിക പരിശീലനവും ജൂലൈ 17 ഞായറാഴ്ച ഭീമനാട് വച്ച് നടത്തി . പരിഷത്തിന്റെ...

പൊങ്ങലക്കരി കോളനി സാമൂഹ്യ – സാമ്പത്തിക സ്ഥിതി പഠനം ആരംഭിച്ചു

കുമരകം: ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുമരകത്ത് മെത്രാൻ കായലിനോട് ചേർന്നുള്ള പൊങ്ങലക്കരി കോളനിയുടെ സാമൂഹ്യ - സാമ്പത്തിക സ്ഥിതി പഠനം ആരംഭിച്ചു. ആകെ നൂറ്റിപ്പതിനെട്ട്...