മേഖലാ വാര്‍ത്തകള്‍

News from Mekhala

കോലഴി മേഖലാസമ്മേളനം

29/01/24 തൃശ്ശൂർ   തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയെ രോഗീസൗഹൃദമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാസമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ആരോഗ്യശാസ്ത്ര...

75-ാം റിപ്പബ്ലിക് ദിനം : ഭരണഘടനാസംരക്ഷണ ദിനമായി ആചരിച്ചു

27/01/24 തൃശ്ശൂർ കോലഴി മതേതര ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ദിനം ഭരണഘടനാസംരക്ഷണദിനമായി ആചരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കോലഴി ഗ്രാമീണ വായനശാല, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെ...

കോലഴി മേഖലയിൽ യൂണിറ്റ് വാർഷികങ്ങൾ പൂർത്തിയായി

19/01/24 തൃശ്ശൂർ കോലഴി മേഖലയിലെ 5 പഞ്ചായത്തുകളിലെ 8 യൂണിറ്റുകളിലെയും വാർഷികങ്ങൾ  പൂർത്തിയായി. 2 കാമ്പസ് യൂണിറ്റുകൾ ഉൾപ്പെടെയുള്ളവയിലെ ശരാശരി പങ്കാളിത്തം 33 ആയിരുന്നു. പേരാമംഗലം യൂണിറ്റ് വാർഷികം...

കൊണ്ടോട്ടി മേഖല സമ്മേളനം

മലപ്പുറം 21 ‍ജനുവരി പാറമ്മൽ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖല സമ്മേളനം എഴുത്തുകാരനും പ്രഭാഷകനുമായ എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു . പാറമ്മൽ ഗ്രന്ഥാലയം...

സ്ത്രീകൾ നയിച്ച ഗ്രാമശാസ്ത്രജാഥ – കോലഴി മേഖല

11/12/23തൃശൂർ കോലഴി മേഖലയുടെ ഗ്രാമശാസ്ത്രജാഥ ഡിസംബർ 8,9,10 തിയ്യതികളിൽ നടന്നു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ചെയർമാനും ടി.എൻ.ദേവദാസ് ജനറൽ കൺവീനറുമായി രൂപീകരിച്ച സംഘാടകസമിതിയാണ് ജാഥാ...

ഗ്രാമശാസ്ത്ര ജാഥ 2023 – ബാലുശ്ശേരി മേഖലയില്‍ വിജയകരമായി പൂർത്തിയായി

  ബാലുശ്ശേരി: ശാസ്ത്രബോധമടക്കമുള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ധ്വാനശേഷിയും പ്രകൃതി വിഭങ്ങളും ആസൂത്രിതമായി വിനിയോഗിച്ചും പുത്തൻ ഇന്ത്യ പടുത്തുയർത്തുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

ഗ്രാമശാസ്ത്ര ജാഥ – തൃശൂർ മേഖല

11/12/23 തൃശൂർ *ഡിസംബർ 10* ന് അമല സെന്ററിൽ മേഖല പ്രസിഡന്റ്‌ ശശികുമാർ പള്ളിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ജില്ല പ്രസിഡന്റ്‌ വിമല ടീച്ചർ ജാഥാ...

ഗ്രാമശാസ്ത്രജാഥ കോലഴി മേഖല

07/12/23  തൃശ്ശൂർ  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലയുടെ ആഭിമുഖ്യത്തിലുള്ള ഗ്രാമശാസ്ത്രജാഥ, ജില്ലാപ്രസിഡണ്ട് സി.വിമല ഉദ്ഘാടനം ചെയ്തു. ഡിസംബർ 8,9,10 തിയതികളിൽ മേഖലയിലെ 5 പഞ്ചായത്തുകളിലൂടെ പര്യടനം...

പ്രഭാഷണം സംഘടിപ്പിച്ചു

ഗ്രാമശാസ്ത്ര ജാഥയോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയുടെ ആഭിമുഖ്യത്തില്‍ കേരള സമ്പത്ത് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. മേനംകുളം ദേശസേവിനി ഗ്രന്ഥശാല...