കൊറോണ: ആയുഷ് വകുപ്പ് അശാസ്ത്രീയത പ്രചരിപ്പിക്കരുത്
തൃശൂര്‍: കൊറോണ വൈറസ് രോഗത്തിന് ആയുർവേദം, യുനാനി, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ ഫലവത്തായ ചികിത്സയുണ്ടെന്ന് കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പ് വിജ്ഞാപനം ചെയ്തിരിക്കുന്നത് തികച്ചും നിരുത്തരവാദപരമാണെന്നും ഇത്തരം അശാസ്ത്രീയ...