വാര്‍ത്തകള്‍

ജനകീയ ആരോഗ്യ പ്രവർത്തക സംഗമത്തില്‍ ഡോ: സഫറുള്ള ചൗധരിയെ അനുസ്മരിച്ചു

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത് കോഴിക്കോട് ജില്ലാ ആരോഗ്യ വിഷയസമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട്  പരിഷത്ത് ഭവനിൽ സംഘടിപ്പിച്ച ജനകീയ ആരോഗ്യ പ്രവർത്തകരുടെ സംഗമത്തില്‍ ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന്‍റെ...

കുളനട മേഖല : പൊതുവിദ്യാലയ സംരക്ഷണത്തിന്

08/07/2023 ഗവ. ജി വി എൽ പി സ്കൂൾ മെഴുവേലി ഇനി പൂർവ വിദ്യാർത്ഥികളുടെ ഒരുമയുടെ തണലിൽ ... പത്തനംതിട്ട: മെഴുവേലി  ഗവ. ജി വി എൽ...

എല്ലാ സ്കൂളുകളിലും യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി

06/07/2023 പത്തനംതിട്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുളനട മേഖല പ്രവർത്തകയോഗം  ഉള്ളന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരിഷത്തിന്റെ സയൻസ് സെൻററിൽ മേഖലാ പ്രസിഡൻറ് ശ്രീമതി സുഷമ...

ഡോ. സഫറുള്ള ചൗധരി അനുസ്മരണപരിപാടികള്‍ക്ക് മലപ്പുറത്ത് തുടക്കം

08 ജൂലൈ 2023 ജനകീയ ആരോഗ്യ പ്രവർത്തകനായിരുന്ന ഡോ. സഫറുള്ള ചൗധരി അനുസ്മരണ പരിപാടിക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു. അനുസ്മരണ പരിപാടിയില്‍ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ അര നൂറ്റാണ്ട്...

സംസ്ഥാനതല ജെൻഡർ ശില്പശാല കോഴിക്കോട്ട്  സമാപിച്ചു

കോഴിക്കോട് : ലിംഗസമത്വത്തിനായുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ  ഭരണകൂടതലത്തിലും സമൂഹതലത്തിലും നടക്കുന്നുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവബോധ നിർമിതിയാണ്. ലിംഗപരമായ വൈവിധ്യങ്ങളെക്കുറിച്ചും തുല്യതയിലൂന്നിയ ...

മണിപ്പൂരിലെ ക്രമസമാധാനം പുനസ്ഥാപിക്കുക

മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ക്രമസമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയിലെ വെടിവച്ചാൻകോവിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു....

ഒരു മാസം ഒന്നേമുക്കാൽ ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ച് കുളനട മേഖല

07 Jul 2023 പത്തനംതിട്ട: വിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളുമായുള്ള ബന്ധം കുളനട മേഖലയ്ക്ക് കുരുന്നില പുസ്തകം വിൽക്കുന്നതിന് വളരെയധികം പ്രയോജനം ചെയ്യ്യുന്നു.  വിവിധ അധ്യാപക വാട്സ്ആപ്പ് കൂട്ടായ്മകളിലൂടെ...

പരിചയപ്പെടാം ….. പുതിയ പുസ്തകങ്ങള്‍

നവകേരളവും  പൊതുവിദ്യാഭ്യാസവും എഡിറ്റർ  പി രമേഷ് കുമാര്‍ ആധുനിക കേരളം പടുത്തുയർത്തുന്നതിൽ അദ്വിതീയമായ സ്ഥാനം വിദ്യാഭ്യാസത്തിനുണ്ടെന്നത് അവിതർക്കിതമാണല്ലോ. നവകേരള സൃഷ്ടിക്കായുള്ള ചർച്ചകൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പ്രക്രിയയിൽ...

കല്ലാച്ചി ടൗണിലെ മാലിന്യപ്രശ്നം – പരിഷത്ത് റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട്:  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖല ആരോഗ്യ വിഷയ സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും പരിഷത്ത് പ്രവർത്തകരും ചേർന്ന് ജൂൺ 5, 6 തീയതികളിൽ...