വാര്‍ത്തകള്‍

പത്തനംതിട്ടയിൽ വിദ്യാഭ്യാസ വെബിനാർ

പത്തനംതിട്ട ജില്ലയിൽ രണ്ടായിരത്തോളം കുട്ടികൾ വിവിധ പഞ്ചായത്തുകളിലായി ഓൺലൈൻ പഠനത്തിന് പുറത്താണ്. ഇക്കാര്യത്തിൽ നടപടികൾ ബന്ധപ്പെട്ടവർ ആരഭിച്ചിട്ടുണ്ട്. നെറ്റ്, ഫോൺ ലഭ്യതയുള്ള ബഹുഭൂരിപക്ഷം കുട്ടികളുടെ ഓൺലൈൻ പ0നവും...

എ രവീന്ദ്രൻ

തൃശ്ശൂർ: കോലഴി മേഖലയിലെ കോലഴി യൂണിറ്റ് സജീവ പ്രവർത്തകൻ ഏ രവീന്ദ്രൻ അന്തരിച്ചു. രജിസ്ട്രാർ ആയിരുന്നു. വായനശാലയിലും വിവിധ പുരോഗമന പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. ഭാര്യ റോസിലി പരിഷത്തിൽ...

യൂണിറ്റ് വാർഷികങ്ങള്‍

വേളൂക്കര യൂണിറ്റ് വാർഷികം വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ഇന്ദിരാ തിലകൻ ഉദ്ഘാടനം ചെയ്യുന്നു തൃശൂര്‍: യൂണിറ്റ് വാർഷികം വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ഇന്ദിരാ തിലകൻ...

അമ്പത്തിയേഴാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

ഉദ്ഘാടന പ്രഭാഷണത്തിന്റെ പൂർണ രൂപം ഡോ. ഗഗൻദീപ് കാങ് ഉദ്ഘാടന പ്രഭാഷണ വീഡിയോ കാണാം https://tinyurl.com/GAGANDEEP-KANG കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികത്തിന്റെ ഉദ്ഘാ ടന ചടങ്ങിൽ...

ഡോ. എം പി പരമേശ്വരന്റെ റഷ്യൻ പുസ്തകങ്ങൾ കോഴിക്കോട് സർവകലാശാലയ്ക്ക്

ഡോ. എം പി പരമേശ്വരൻ പുസ്തകങ്ങൾ കോഴിക്കോട് സർവകലാശാലയിലെ റഷ്യൻ പഠന വകുപ്പിന് ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ നൽകുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപം കൊടുത്തവരിലൊരാളും...

“ആരാണ് ഇന്ത്യക്കാര്‍” ശാസ്ത്രകലാജാഥകള്‍ക്ക് തുടക്കമായി

"തനിമകളുടെ വേരു തിരഞ്ഞാല്‍ അഭയാര്‍ത്ഥികൾനാമെല്ലാരും… അതിനാല്‍ ഇവിടെത്തന്നെ പൊറുക്കും,  ഇവിടെ മരിക്കും നാം..” മലപ്പുറം കലാജാഥ ഉദ്‌ഘാടനം പുറമണ്ണൂരിൽ സിനിമാ സംവിധായകന്‍ സക്കറിയ നിർവഹിക്കുന്നു. കോഴിക്കോട്: പിറന്ന...

നഗരം സൃഷ്ടിക്കുന്നവർക്ക് തിരിച്ചുലഭിക്കുന്നത് നരകം – ദുനു റോയ്

പ്രതിമാസ ശാസ്ത്രപ്രഭാഷണ പരമ്പരയിൽ സാമൂഹിക ശാസ്ത്രജ്ഞൻ ദുനു റോയ് സംസാരിക്കുന്നു. തൃശൂർ: നഗരവാസികൾക്ക് വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന ഗ്രാമീണർക്ക് തിരിച്ചു ലഭിക്കുന്നത് നരകജീവിതമെന്ന് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ...

ഗിഫ്റ്റ് മത്സ്യം വില്‍പ്പനയ്ക്ക്

ജൈവരീതിയില്‍ വളര്‍ത്തിയെടുത്ത സ്വാദേറിയ ഗിഫ്റ്റ് മത്സ്യം കുളത്തില്‍ നിന്ന് നേരിട്ട് പിടിച്ചു നല്‍കുന്നു. ആവശ്യമുള്ളവര്‍ ഐ.ആര്‍.ടി.സി ഫിഷറീസ് ഡിവിഷനുമായി ബന്ധപ്പെടുക. Mobile: 8075916148, 8078780304