ഉല്‍ക്കയില്‍ ഒളിഞ്ഞിരിക്കുന്ന ജൈവരാസികങ്ങള്‍
ബാഹ്യാന്തരീക്ഷത്തില്‍ നിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് പതിക്കുന്ന ഖരവസ്തുക്കളാണ് ഉല്‍ക്കകള്‍. ഗുരുത്വാകര്‍ഷണഫലമായി വലിയ വേഗതയോട് കൂടി പതിക്കുന്നതിനാല്‍ ഇവ അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം ചൂട് പിടിക്കുകയും കത്തുകയും ചെയ്യുന്നു....