ശാസ്ത്രാവബോധം

ജില്ലാശാസ്ത്രാവബോധ സമിതി – കുട്ടിഗവേഷകക്കൂട്ടം

01/12/24 തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാശാസ്ത്രാവബോധ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടിശാസ്ത്രജ്ഞരുടെ കൂട്ടായ്മ - കുട്ടിഗവേഷകക്കൂട്ടം- സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് കുട്ടിഗവേഷകരായി...

വായനാമൂലകളിൽ യുറീക്ക

തിരുവനന്തപുരം ജില്ലയിലെ വെടിവച്ചാൻ കോവിൽ യുണിറ്റിൻ്റെ നേതൃത്വത്തിൽ  പ്രദേശത്തെ മൂന്നു സ്കൂളുകളിലെ വായനാമൂലകളിലേക്ക് മൂന്നു യുറീക്കാവിധം ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്ന പരിപാടി പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത്...

ചാന്ദ്രദിനാഘോഷം – പരിഷത്ത് അധ്യാപക പരിശീലനം നടത്തി

21 ജൂലൈ 2024 വയനാട് കൽപ്പറ്റ : ചാന്ദ്രദിനത്തോട് അനുബന്ധിച്ച് വിദ്യാലയങ്ങളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിക്കുന്നതിന് സഹായകമാവും വിധത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ശാസ്ത്രാവ ബോധസമിതി അധ്യാപകർക്കായി...

യുറീക്കയുടെ ഉള്ളിൽ ഉള്ളത്

പ്രിയമുള്ളവരെ,        2024 ജൂൺ 30 മാസികാ ദിനമായി ആചരിക്കാൻ  തീരുമാനിച്ചിട്ടുണ്ടല്ലോ. മാസിക വരിക്കാരെ കണ്ടെത്താനുള്ള പ്രവർത്തനത്തിന് സഹായകമാകുന്ന രീതിയിൽ നമ്മുടെ മാസികകളുടെ ഉള്ളടക്കത്തിന്റെ...

സയൻറ്റിസ്റ്റ് കളക്റ്റീവ്

21/04/24 തൃശൂർ പരിഷത്തിന്റെ ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ ശാസ്ത്രജ്ഞരുടേയും, ശാസ്ത്രാദ്ധ്യാപകരുടേയും കൺവെൻഷൻ ചേർന്നു. ശാസ്ത്രത്തിന്റെ രീതിയും, ദർശനവും നിഷേധിക്കുകയും, ശാസ്ത്ര ഗവേഷണത്തിന് ഫണ്ട് വെട്ടി കുറക്കുകയും, കപട...

ദേശീയ ശാസ്ത്രദിന പ്രഭാഷണവും പ്രശ്‌നോത്തരിയും

ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി കാട്ടായിക്കോണം ഗവണ്മെന്റ് യൂ പി എസ്സില്‍ പ്രഭാഷണവും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. നെടുമങ്ങാട് മേഖല കമ്മിറ്റി അംഗം അസിം വെമ്പായം പ്രഭാഷണം നടത്തി. കഴക്കൂട്ടം...

ശാസ്ത്രദിനം 2024 ആചരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയിലെ വെമ്പായം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കന്യാകുളങ്ങര ഗവ. ബി.എച്ച്.എസ്സില്‍ വച്ച് ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28-ന് ശാസ്ത്രപരീക്ഷണങ്ങളും ശാസ്ത്രക്ലാസ്സും സംഘടിപ്പിച്ചു. 50-ല്‍പ്പരം...

ദേശീയശാസ്ത്രദിനം : *സംവാദസദസ്സ് സംഘടിപ്പിച്ചു.*

29/02/24 തൃശ്ശൂർ ദേശീയശാസ്ത്രദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യൂണിറ്റ് ശാസ്ത്രസംവാദസദസ്സ് സംഘടിപ്പിച്ചു. ഫാർമക്കോളജി ഡിപ്പാർട്ടുമെൻ്റിലായിരുന്നു പരിപാടി. കോലഴി യൂണിറ്റ്, KUHS യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ...

ദേശീയശാസ്ത്രദിനം – ജനകീയ ശാസ്ത്ര സംവാദവേദിയിൽ ചോദ്യങ്ങളുമായി നാട്ടുകാർ, ഉത്തരം നൽകി ശാസ്ത്രജ്ഞർ..*

28/02/24 തൃശ്ശൂർ ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാവ്യതിയാനം, മാലിന്യസംസ്കരണം കൃഷി,നിർമ്മിതബുദ്ധി, ഭരണഘടന തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ചോദ്യങ്ങളുമായി നാട്ടുകാരും അവയ്ക്ക് വിശദീകരണം നൽകി ശാസ്ത്രജ്ഞരും വിദഗ്ധരും...

കോളേജ് വിദ്യാർത്ഥികൾക്ക് ലൂക്ക ജീവപരിണാമം പ്രശ്നോത്തരി സംഘടിപ്പിച്ചു

30/01/24 തൃശ്ശൂർ ആഗോള സയൻസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് (GSFK) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടലായ ലൂക്ക, തൃശ്ശൂർ ജില്ലാശാസ്ത്രാവബോധ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവപരിണാമം എന്ന വിഷയത്തിൽ...