യൂണിറ്റ് പാഠശാല
ഓങ്ങല്ലൂർ : പാട്ടാമ്പി മേഖലയിലെ ഓങ്ങല്ലൂർ യൂണിറ്റ് പാഠശാല ശ്യാമളാ ഗോപിനാഥിന്റെ വീട്ടിൽ വെച്ച് കൂടി. 28 പേർ പങ്കെടുത്തു. ഉറവിട മാലിന്യ സംസ്കരണോപാധികളെപ്പറ്റി സിനി ക്ലാസെടുത്തു....
ഓങ്ങല്ലൂർ : പാട്ടാമ്പി മേഖലയിലെ ഓങ്ങല്ലൂർ യൂണിറ്റ് പാഠശാല ശ്യാമളാ ഗോപിനാഥിന്റെ വീട്ടിൽ വെച്ച് കൂടി. 28 പേർ പങ്കെടുത്തു. ഉറവിട മാലിന്യ സംസ്കരണോപാധികളെപ്പറ്റി സിനി ക്ലാസെടുത്തു....
കോലഴി: മാർച്ച് 22 ന് ലോക ജലദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജല സംരക്ഷണം, ജലസുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന്...
കണ്ണൂര്‍: മുചുകുന്ന് യൂണിറ്റ് ബാലവേദിയായ യുറീക്ക ചങ്ങാതികൂട്ടത്തിന്റെ ഏകദിന ക്യാമ്പ് മുചുകുന്ന് യു.പി സ്‌കൂളി. നടന്നു. ശശിധരന്‍ മണിയൂര്‍ ഉദ്്ഘാടനം ചെയ്തു. സീതാമണി അദ്ധ്യക്ഷത വഹിച്ചു. ദേവാനന്ദ്,...
ശാസ്ത്രസാഹിത്യ പരിഷത്ത് നെന്മണിക്കര യൂണിറ്റ് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 18ന് പ്രസിഡണ്ട് കെ.കെ.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ കൊടകര മേഖലാക്കമ്മിറ്റിയംഗം ശ്രീനാഥിന്റെ ഗൃഹത്തില്‍ നടന്നു. സെക്രട്ടറി സിഗില്‍ ദാസ് റിപ്പോര്‍ട്ടും...
പരിഷത്ത് പുത്തൻചിറ യൂണിറ്റ് വാർഷികം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.െക. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനിതാ മനോജ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ മേഖലാ...
ശാസ്ത്രസാഹിത്യ പരിഷത്ത് എലവഞ്ചേരി യൂണിറ്റ് സമ്മേളനം മാര്‍ച്ച്29ന് സയൻസ് സെന്ററിൽ വച്ച് നടന്നു.സമ്മേളനം എലവഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. CPIM LC സെക്രട്ടറി...
വാർഷികയോഗത്തിലും സുഹൃദ് സംഗമത്തിലും ആരോഗ്യ മേഖലയും വർധിച്ചു വരുന്ന ചികിത്സ ചെലവുകളൂം എന്ന വിഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ :കെ...
ശാസ്ത്രസാഹിത്യ പരിഷത്ത് ആനന്ദപുരം യൂണിറ്റ് വാര്‍ഷികസമ്മേളനം മാര്‍ച്ച് 11ന് പ്രസിഡണ്ട് വി.ജി.രജനിയുടെ അധ്യക്ഷതയില്‍ ആനന്ദപുരം ഗവണ്‍മെന്റ് യു.പി.എസില്‍ നടന്നു. യൂണിറ്റ് സെക്രട്ടറി എ.ടി.നിരൂപ് റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു....
പ്രിയ സുഹൃത്തുക്കളേ, കഴിഞ്ഞ നാല് ദശാബ്ദക്കാലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന കേരള ശാസ്തസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളാണ് യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും. കുട്ടികളെ അറിവിന്റെയും സർഗാത്മകതയുടെയും വിപുലമായ...