18/06/2023

കോലഴി മേഖലയിൽ ഗൃഹസന്ദർശനം ഊർജിതമായി തുടരുന്നു…

18/07/23 തൃശ്ശൂർ കോലഴിമേഖലയിൽ അവധിദിനമായ തിങ്കളാഴ്ച (ജൂലായ് 17 കർക്കിടകവാവ്) പകൽ മുഴുവൻ മുളംകുന്നത്ത്കാവ്, അവണൂർ യൂണിറ്റുകളിൽ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി. തിങ്കൾ രാവിലെ 10മുതൽ 1.15...

കോലഴി മേഖലയിൽ യൂണിറ്റ് പ്രവർത്തകയോഗങ്ങൾ പൂർത്തിയായി.

18/07/23 തൃശ്ശൂർ വജ്രജൂബിലി സംസ്ഥാനസമ്മേളന വൃത്താന്തം റിപ്പോർട്ട് ചെയ്യുകയും യൂണിറ്റുകളെ ശാക്തീകരിക്കുകയും പ്രവർത്തനസജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യൂണിറ്റ് പ്രവർത്തകയോഗങ്ങൾ കോലഴി മേഖലയിൽ പൂർത്തിയായി. 5...

ആലത്തൂർ മേഖലാ പ്രവർത്തക യോഗം.

പാലക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആലത്തൂർ മേഖലാ പ്രവർത്തയോഗം ജൂൺ 18ന് ജി എൽ പി സ്കൂൾ കടപ്പാറയിൽ വെച്ച് നടന്നു. മേഖലാ പ്രസിഡൻറ് പ്രദീപ്...

സഫറുള്ള ചൌധരി അനുസ്മരണവും സംസ്ഥാന സെമിനാറും – മലപ്പുറത്ത് സംഘാടകസമിതി രൂപവല്‍ക്കരിച്ചു

ജൂലൈ 8 ന് മലപ്പുറത്ത് സംഘടിപ്പിക്കുന്ന സഫറുള്ള ചൌധരി അനുസ്മരണവും സംസ്ഥാന സെമിനാറിന്റേയും നടത്തിപ്പിനായി സംഘാടകസമിതിക്ക് രൂപം നല്‍കി.  മലപ്പുറം പരിഷദ് ഭവനില്‍ ചേര്‍ന്ന സംഘാടകസമിതി രൂപവല്‍ക്കരണയോഗത്തില്‍...

കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം നടന്നു

മലപ്പുറം :കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം 2023  ജൂണ്‍ 18 ന് തൊഴുവാനൂർ എ.എം.എല്‍.പി സ്ക്കൂളിൽ നടന്നു. ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ  നിർവാഹകസമിതി തീരുമാനങ്ങളും ജില്ലാ ഭാവി...

മഴുവന്നൂർ യൂണിറ്റില്‍ മാലിന്യ സംസ്കരണം ക്ലാസ്സ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മഴുവന്നൂർ യൂണറ്റ് മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ക്ലാസ്സ് കൈരളി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിൽ വച്ച് നടത്തി. മിനി ഭാസ്കർ സ്വാഗതം ചെയ്തു....

കടമ്പഴിപ്പുറത്ത് ബാലവേദി പ്രവർത്തക പരിശീലനവും പ്രകൃതിനടത്തവും

പാലക്കാട് : ചെർപ്പുളശ്ശേരി മേഖലയിലെ കടമ്പഴിപ്പുറം യൂണിറ്റിൽ ബാലവേദി പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ജൂണ്‍ 18 ഞായറാഴ്ച വ്യത്യസ്തമായ രണ്ട് പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ...

മഞ്ചേരി മേഖലയില്‍ ഐ.ടി ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം : കേരള ശാസ്തസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലയില്‍ ഐ.ടി ശില്പശാല സംഘടിപ്പിച്ചു. മഞ്ചേരി ഗവ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടി മലപ്പുറം ജില്ല ഐ ടി...

മാലിന്യ സംസ്കരണ രംഗത്ത് മാതൃകാ പ്രവർത്തനം വി.മനോജ് കുമാറിന് പരിസ്ഥിതി പ്രവർത്തക അവാർഡ്‌

തൃശൂര്‍. പ്രശസ്ത പരിസ്ഥിതി-സാംസ്കാരിക-സിനിമാ പ്രവർത്തകനായിരുന്ന സി.എഫ് ജോർജ് മാസ്റ്ററുടെ സ്മരണാർത്ഥം വിളക്കാട്ടു പാഠം ദേവസൂര്യ എർപ്പെടുത്തിയ പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡിന് വി.മനോജ് കുമാര്‍ അര്‍ഹനായി. മാലിന്യ സംസ്കരണ...