തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം, സംരക്ഷണം, പ്രതിരോധം എന്നീ തലങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയം സര്‍ക്കാരിനോട്...