കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല ബാലവേദി ഉപസമിതി രൂപികരിച്ചു
എറണാകുളം: മൂവാറ്റുപുഴ മേഖല ബാലവേദി ഉപസമിതി രൂപീകരിച്ചു. മേഖലാ പ്രസിഡന്റ് മദൻമോഹന്റെ അദ്ധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലവേദി ഉപസമിതി കൺവീനർ സിന്ധു ഉല്ലാസ് സ്വഗ്രതം ആശംസിച്ചു....