ഔഷധ ഉൽപ്പാദനം പൊതുമേഖലയിലാക്കണം: ഡോ. ബി. ഇക്ബാൽ

ഏപ്രിൽ ഒന്നു മുതൽ കേന്ദ്ര ഗവർമെൻ്റ് നടപ്പിൽ വരുത്തിയ ഔഷധവിലവർദ്ധന കോവിഡ് കാല ത്ത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും കുത്തകൾക്ക് കീഴ്പ്പെടുന്ന ഈ നടപടി ദീർഘകാലത്തേയ്ക്ക് മരുന്നു കഴിക്കേണ്ടി...

കലവൂർ യൂണിറ്റ് വാർഷികം

കലവൂർ യൂണിറ്റ് വാർഷികം വി വി. മോഹൻദാസിന്റ് അധ്യക്ഷതയിൽ വൈ എം എ ബാലകൈര ളിയിൽ ചേർന്നു.ഗണിത ശാസ്ത്ര വിഷയങ്ങളിൽ എല്ലാ മാസവും ഏകദിന ക്യാമ്പുകൾ, വായനശാലകൾ...

കഠിനംകുളം യൂണിറ്റ് വാർഷികം

കഠിനംകുളം യൂണിറ്റ് വാർഷികം എസ് കെ വി എൽ പി സ്കൂളിൽ പോത്തൻകോട് ബ്ലോക്ക്‌ പഞ്ചാ യത്ത്‌ പ്രസിഡന്റ്‌ ഹരിപ്രസാദ് ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ജനറ്റ് വിക്ടർ...

എറണാകുളം ജില്ലാസമ്മേളനം

എറണാകുളം ജില്ലാ സമ്മേളനം നടന്നു.ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ...

തൃശ്ശിലേരി യൂണിറ്റ്

തൃശ്ശിലേരി യൂണിറ്റ് സമ്മേളനം 24.04.22 (ഞായർ ) രാവിലെ 10.30 ന് സൂര്യാസാംസ്ക്കാരിക വേദി ഗ്രന്ഥാലയം ഹാളിൽ നടന്നു .പ്രസിഡൻറ് കെ.ജെ സജി അധ്യക്ഷത വഹിച്ചു. ഗ്രാമ...

കുന്ദമംഗലം മേഖലാ സമ്മേളനം

കുന്ദമംഗലം മേഖലാസമ്മേളനം ചെറുകുളത്തൂർ ഗവ.എൽ. പി സ്കൂളിൽ ജില്ലാ പ്രസിഡണ്ട് പി.എം. ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.മേഖലാ പ്രസിഡണ്ട് എം.ഷീജ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് സ്വാഗത സംഘം ചെയർ...

കുറ്റിപ്പുറം മേഖലാസമ്മേളനം

കുറ്റിപ്പുറം മേഖല സമ്മേളനം വളാഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു.സുസ്ഥിരവികസനം ലക്ഷ്യങ്ങളും പരിസ്ഥിതിയും എന്ന് വിഷയം അവതരിപ്പിച്ചു കൊണ്ട് കേന്ദ്രനിർവാഹകസമിതിയംഗം ഡോ. വി.കെ.ബ്രിജേഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനസെക്രട്ടറി പി.രമേഷ് കുമാർ...

തിരുവനന്തപുരത്ത് സ്വാഗതസംഘമായി

തിരുവനന്തപുരം ജില്ലാസമ്മേളനം മെയ് 21, 22 തീയതികളിലായി മലയിൻകീഴിൽ നടക്കും. സംഘാടക സമിതി യോഗം മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയിൽ അഡ്വ. ഐ.ബി. സതീഷ് MLA ഉദ്ഘാടനംചെയ്തു. പരിഷത്ത്...

കാഞ്ഞിരപ്പള്ളി യൂണിറ്റ് സമ്മേളനം

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി യൂണിറ്റ് സമ്മേളനം എഴുത്തുകാരനും ദ്ധ്യാപകനുമായ വി.ആർ.സനാതനൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് എൻ.സോമനാഥൻ അദ്ധ്യക്ഷനായി.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ആൻസമ്മ ടീച്ചർ മുഖ്യപ്രഭാഷണം...

ഔഷധവില:സെമിനാറും ലഘുലേഖ പ്രകാശനവും.

ഔഷധവിലവർധന : പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ലഘുലേഖയുടെ പ്രകാശനവും സെമിനാറും തൃശ്ശൂരിൽ നടന്നു.ഏപ്രിൽ ഒന്നു മുതൽ ജീവൻരക്ഷാ ഔഷധങ്ങളുടെയും അടിയന്തിര ചികിത്സാ ഉല്പന്നങ്ങളു ടെയും വില കുത്തനെ കൂട്ടിയ...

You may have missed