മതപഠനക്ലാസുകള്‍ പാടില്ലെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണം
ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര മൂല്യങ്ങള്‍ക്ക് എതിരായതിനാല്‍ വിദ്യാലയങ്ങളില്‍ നടത്തുന്ന മതപഠന ക്ലാസുകള്‍ നിരോധിച്ച് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവു പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ്....