ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തമാക്കണം : സി.എസ് വെങ്കിടേശ്വരൻ

ക്യാമ്പില്‍ ജി.പി.രാമചന്ദ്രന്‍ സംസാരിക്കുന്നു മലപ്പുറം : യുവജനങ്ങളുടെ നേതതൃത്വത്തിൽ ഉള്ള സ്വതന്ത്ര വിജ്ഞാന സമൂഹങ്ങൾ ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തിപ്പെടുത്താന്‍ നേതൃത്വം കൊടുക്കണമെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ...

ദേശീയ പ്രവേശന പരീക്ഷയ്ക് പ്രാദേശിക ഭാഷകളിൽ ചോദ്യക്കടലാസ് വേണം

ദേശീയതലത്തില്‍ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കു പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനും പ്രാദേശികഭാഷകളില്‍ ഉത്തരം എഴുതുന്നതിനും സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികൾ നടക്കുന്നതായി അറിയുന്നു. ഹിന്ദി, ഗുജറാത്തി, അസമീസ്,...

മുറ്റത്ത് മണമുള്ള ഒരു മുല്ല

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല' എന്ന പഴഞ്ചൊല്ലില്‍ പതിര് ധാരാളമുണ്ടാകുമെന്ന് നമുക്കറിയാം. നമ്മുടെ നാട്ടിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങളില്‍ പലതിനും മണവും ഗുണവും രുചിയുമൊക്കെയുണ്ടാകാം. പക്ഷേ നാം അത്...

സാന്ദ്ര ലീയുടെ പ്രസക്തി

ജന്റര്‍ വിഷയസമിതി ചെയര്‍പേഴ്സണ്‍ പ്രമുഖ സ്ത്രീവാദ പണ്ഡിതയും ദാർശനികയുമായ സാന്ദ്ര ലീ ബാർട് കീ ഇക്കഴിഞ്ഞ ഒക്ടോബർ 17 ന് അമേരിക്കയിൽ വച്ച് എൺപത്തിയൊന്നാം വയസ്സിൽ അന്തരിച്ചു.ചിക്കാഗോയിലെ...

പ്രാദേശിക വികസന ശില്‍പശാലകള്‍ മുന്നേറുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വികസന-ജന്റര്‍ സമിതികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക വികസന ശില്‍പശാലകളില്‍ മൂന്ന് ശില്‍പശാലകള്‍ പൂര്‍ണമായി. ജൂലൈ മാസത്തില്‍ മടിക്കൈയില്‍വച്ച് വടക്കന്‍മേഖല ശില്‍പശാല നടന്നിരുന്നു....

അധികാര വികേന്ദ്രീകരണം ശില്‍പശാല

രണ്ട് പതിറ്റാണ്ട് പിന്നിട്ട കേരളത്തിലെ അധികാരവികേന്ദ്രീകരണ രംഗത്ത് ഉണ്ടാവേണ്ട അടിസ്ഥാന പരിഷ്‌കരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്ന് പരിഷത്ത് വികസന സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഒക്ടോബര്‍ 9-ന്...

തിരുവനന്തപുരം ജില്ലാപ്രവര്‍ത്തക യോഗം

തിരുവനന്തപുരം മേഖലയുടെ ആതിഥേയത്വത്തില്‍ ശ്രീമൂലവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒക്ടോബര്‍ 29, 30 തീയതികളിലായി നടന്നു. ശാസ്ത്രവും വിശ്വാസവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. വി. രാമന്‍കുട്ടി...

സ്കൂളുകള്‍ ഹൈടെക് ആകുന്നതോടൊപ്പം അക്കാദമിക നിലവാരവും ഉയരണം

കോഴിക്കോട് : സംസ്ഥാനത്തെ സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളോടൊപ്പം പ്രാദേശിക മുന്‍കയ്യോടെ അക്കാദമിക നിലവാര പദ്ധതികളും നടപ്പാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പുനര്‍നിര്‍മാണ...

കുടുംബശ്രീ പരിശീലന ഗ്രൂപ്പുകൾക്കുള്ള പരിശീലനം

ഐ.ആര്‍.ടി.സി : സ്ത്രീസൗഹൃദ പഞ്ചായത്തുകൾക്കായുള്ള പ്രാദേശിക ഇടപെടൽ പ്രവർത്തനം ലക്ഷ്യം വച്ച് കുടുംബശ്രീ പരിശീലക ഗ്രൂപ്പുകൾക്ക് വേണ്ടി സംസ്ഥാന ജന്റര്‍ വിഷയസമതി സംഘടിപ്പിച്ച പരിശീലനം സമാപിച്ചു. കുടുംബശ്രീ...

ബാലവേദി കൂട്ടുകാർ ഷാർജ പ്ലാനറ്റോറിയം സന്ദർശിച്ചു

യു.എ.ഇ : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ നോർതേൺ എമിറേറ്റ്സ് ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ ബാലവേദി കൂട്ടുകാർ 2016 ഒക്ടോബർ 22 ശനിയാഴ്ച ബഹിരാകാശ...