കുരുന്നില വിതരണവും ടീച്ചർമാർക്കുള്ള പഠന ക്ലാസും സംഘടിപ്പിച്ചു

11 ജനുവരി 2024 വയനാട് സുൽത്താൻ ബത്തേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രീ-പ്രൈമറി കുട്ടികൾക്കായി പ്രസിദ്ധീകരിച്ച കുരുന്നില പുസ്തക സമാഹാരം, ബത്തേരിയിലെ വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും വ്യക്തികളുടേയും...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – കോലഴി യൂണിറ്റ് വാർഷികം

08/01/24  തൃശ്ശൂർ  കേരളത്തിൽ തെറ്റായതും അശാസ്ത്രീയവുമായ പൊതുബോധം നിലനിൽക്കുന്നുണ്ടെന്നും അത് മാറ്റാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ സജീവമായ ഇടപെടൽ അനിവാര്യമാണെന്നും തൃശ്ശൂർ ഗവ....

ശാസ്ത്രകോൺഗ്രസ് തടയുന്നത് ശാസ്ത്രവിരുദ്ധതയുടെ തെളിവ്

05 ജനുവരി 2024 ദേശീയശാസ്ത്രകോൺഗ്രസിനുള്ള ധനസഹായം നിഷേധിച്ചതിലൂടെ കേന്ദ്രഭരണകൂടം ഇന്ത്യയുടെ ഭാവി വികസന സാധ്യതകളെ അടച്ചുകളയുകയാണ്. അത് ശാസ്ത്രഗവേഷണ മേഖലയോടുള്ള അവഗണനയുടെ പ്രതിഫലനവും ആണ്. ഒരു വികസ്വരരാജ്യം...

സ്ത്രീകൾ നയിച്ച ഗ്രാമശാസ്ത്രജാഥ – കോലഴി മേഖല

11/12/23തൃശൂർ കോലഴി മേഖലയുടെ ഗ്രാമശാസ്ത്രജാഥ ഡിസംബർ 8,9,10 തിയ്യതികളിൽ നടന്നു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ചെയർമാനും ടി.എൻ.ദേവദാസ് ജനറൽ കൺവീനറുമായി രൂപീകരിച്ച സംഘാടകസമിതിയാണ് ജാഥാ...

ഗ്രാമശാസ്ത്ര ജാഥ 2023 – ബാലുശ്ശേരി മേഖലയില്‍ വിജയകരമായി പൂർത്തിയായി

  ബാലുശ്ശേരി: ശാസ്ത്രബോധമടക്കമുള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ധ്വാനശേഷിയും പ്രകൃതി വിഭങ്ങളും ആസൂത്രിതമായി വിനിയോഗിച്ചും പുത്തൻ ഇന്ത്യ പടുത്തുയർത്തുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

“മനോഹരമായ മാനന്തവാടി” ക്യാമ്പയിന് തുടക്കമായി

17 ഡിസംബർ 2023 വയനാട് മാനന്തവാടി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാനന്തവാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "മനോഹരമായ മാനന്തവാടി" ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ ഉദ്ഘാടനം കിലയുടെ...

ജനറൽ സെക്രട്ടറിയുടെ കത്ത് :ഗ്രാമശാസ്ത്രജാഥകൾ ജനുവരി 2ന് സമാപിക്കും

കോട്ടയം /16 ഡിസംബർ 2023 പ്രിയരേ, ഇന്ന് ഡിസംബർ 16. നമ്മൾ നേരത്തെ തീരുമാനിച്ചതനുസരിച്ച് ഇന്നലെ നമ്മുടെ ക്യാമ്പയിൻ സമാപിക്കേണ്ടതായിരുന്നു. അതിനുള്ള എല്ലാ ക്രമീകരണങ്ങളും നെയ്യാറ്റിൻകരയിലെ സംഘാടകസമിതി...

ഗ്രാമശാസ്ത്ര ജാഥ – തൃശൂർ മേഖല

11/12/23 തൃശൂർ *ഡിസംബർ 10* ന് അമല സെന്ററിൽ മേഖല പ്രസിഡന്റ്‌ ശശികുമാർ പള്ളിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ജില്ല പ്രസിഡന്റ്‌ വിമല ടീച്ചർ ജാഥാ...

പ്രഥമശുശ്രൂഷയുടെ ബാലപാഠങ്ങളുമായി ജനങ്ങളിലേക്ക് – പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ സാക്ഷരത പരിപാടി

10 ഡിസംബര്‍ 2023 / കണ്ണൂര്‍ പെരളശ്ശേരി: പെരളശ്ശേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ പ്രഥമ ശുശ്രൂഷ സാക്ഷര ഗ്രാമമാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്രഥമശുശ്രൂഷയുടെ ബാലപാഠങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകുന്ന...