കാസറഗോഡ്ജില്ലയിൽ വിദ്യാഭ്യാസജാഥയ്ക്ക് ആവേശകരമായ സമാപനം
വിദ്യാഭ്യാസ ജാഥയുടെ മൂന്നാംദിവസം കാസറഗോഡ് ജില്ലയിലെ കോതോട്ടുപാറ ,ചായ്യോം,ചീമേനി,കാലിക്കടവ്,നടക്കാവ്,ഇളമ്പച്ചി കേന്ദ്രങ്ങളിൽ പര്യയടനംപൂർത്തിയാക്കി വിജയകരമായി സമാപിച്ചു. മലയോരമേഖലയിലെ ജാഥാ ക്യാപ്റ്റൻ പി വി പുരുഷോത്തമൻ,മാനേജർ...