കേരള പദയാത്രയുടെ കാസർകോട് ജില്ലാപര്യടനം മാന്തോപ്പ് മൈതാനിയിൽ നിന്ന് ആരംഭിച്ചു.
കേരളശാസ്ത്രസാഹിത്യപരിഷത്ത് ജനകീയക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന കേരള പദയാത്ര തുടരുന്നു. 2023 ജനുവരി 27 ന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നിന്നും ആദ്യദിനത്തിലെ...