മുൻപേ നടന്നവർക്കൊപ്പം

പരിഷത്ത് അറുപതാം വയസ്സിലേക്കു കടക്കുമ്പോൾ നമുക്ക് വഴി കാട്ടികളായി മുൻപേ . തിരുവനനന്തപുരം ജില്ലയുടെ ശ്രമങ്ങൾക്ക് ആവേശകരമായ തുടക്കം. പരിഷത്ത് മുൻ പ്രസിഡന്റും ജനറൽ സെക്രടറിയുമായിരുന്ന, വിവിധ...

സ്വാതന്ത്ര്യം തന്നെ ജീവിതം

ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ മുക്കാൽ നൂറ്റാണ്ടു പൂർത്തിയാക്കുന്നു.രാജ്യത്തിനു് ആഹ്ലാദിക്കാവുന്ന ഒരു സന്ദർഭം തന്നെയാണിത്.വിശേഷിച്ചും ഇന്ത്യയ്ക്കൊപ്പം കോളനിവാഴ്ചയിൽ നിന്ന് പുറത്ത് വന്ന നമ്മുടെ അയൽ രാജ്യങ്ങൾ പലതും മതാധിപത്യത്തലേയ്ക്കോ പട്ടാളഭരണത്തിലേയ്ക്കോ...

‘പ്ലാസ്റ്റിക്ക് പെറുക്കി’കളുടെ വിജയഗാഥ

പാഴ്വസ്തുക്കൾ ശേഖരിച്ച് ശാസ്ത്രീയമായി തരം തിരിച്ച് പുനഃചക്രണത്തിന് വിധേയമാക്കുന്നതിനായി കേരളത്തിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ 4 വർഷമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഹരിതകർമ്മസേന. ഹരിതകർമ്മസേനയെ ശാക്തീകരിക്കുന്നതിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മാലിന്യപരിപാലനപ്രവർത്തനത്തിന്...

കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടൽ

മലയോര മേഖലയിലെ ഉരുൾപൊട്ടൽ- ജാഗ്രത പാലിക്കണം . കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല കണ്ണൂർ ജില്ലയിൽ ശക്തമായ മഴയും തുടർന്ന് വീണ്ടും റെഡ് അലേർട്ട്...

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ജനകീയ കൺവൻഷനൊരുങ്ങി നടുവണ്ണൂര്‍

  കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകരമായ നിർദ്ദേശങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജനകീയ വിദ്യാഭ്യാസ കൺവൻഷൻ 2022 ആഗസ്ത് 7 ന്  പകൽ രണ്ടിന്...

പാറക്കടവിൽ മേഖലാപഠന കൂടിയിരിപ്പ് നടന്നു.

പാറക്കടവ് മേഖലാ ഏകദിനപഠന കൂടിയിരിപ്പ് പ്രസിഡണ്ട്  പി എസ് വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ജൂലൈ 31ന് രാവിലെ 10 മണി മുതൽ 4 വരെ നടന്നു.'ശാസ്ത്രം എന്നു  ചേർത്തതു...

ഔഷധവിലവർധനവിനെതിരെ പ്രതിഷേധപദയാത്ര സംഘടിപ്പിച്ചു.

കൂത്താട്ടുകുളം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഔഷധവിലവർദ്ധനവിനെതിരെ പ്രതിഷേധപദയാത്ര സംഘടിപ്പിച്ചു. പിറവം ഗവ.  ആശുപതി ഭാഗത്തു നിന്ന് ആരംഭിച്ച  പദയാത്ര പ്രൈവറ്റ് ബസ്സ്റ്റാൻഡിനു സമീപം സമാപിച്ചു. സമാപന യോഗത്തിൽ മുൻ...

പുസ്തകക്കൂട ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ മേഖലയിലെ കൊമ്പനാട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രകേന്ദ്രം  സംഘടിപ്പിക്കുന്ന  "കൊച്ചു കൂട്ടുകാർക്ക് ഒരു പുസ്തകക്കൂട" എന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 29  രാവിലെ 11.30 നു...

പി.പി.രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം

  പിപി രവീന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു ശാസ്ത്രസാഹിത്യ പരിഷത് മുൻ സംസ്ഥാന സെക്രട്ടറി പി പി രവീന്ദ്രന്റെ അനുസ്മരണം പരിഷത് ഭവനിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി...

ഔഷധ വിലവർദ്ധനവിനെതിരെ പ്രതിഷേധയോഗം

ആലങ്ങാട് മേഖലയിലെ ഏലൂർ യൂണിറ്റ്  ഔഷധവിലവർദ്ധനവിനെതിരെ ജൂലായ് 26 ന് വൈകിട്ട് പാതാളം കവലയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഏലൂർ യൂണിറ്റ്പ്രസിഡന്റ് റസീന അഷറഫിന്റെ  അദ്ധ്യക്ഷതയിൽ നടന്ന...