കൊല്ലം വാർഷികം ഡോ.ശശിദേവൻ ഉദ്ഘാടനം ചെയ്യും.
ശാസ്ത്രസാഹിത്യപരിഷത്ത് കൊല്ലം ജില്ലാവാർഷികം ഡോ.വി ശശിദേവൻ ഉദ്ഘാടനം ചെയ്യും. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ ഊർജ്ജതന്ത്രവിഭാഗം അസി.പ്രൊഫസറാണ് ഡോ.ശശിദേവൻ.നിർമ്മിത ബുദ്ധിയും ആധുനികസമൂഹവും എന്നതാണ് ഉദ്ഘാടന ക്ലാസ്സിന്റെ വിഷയം.മേയ് പതിനാലിനും...