അനധികൃത മരം വെട്ട് കർശന നടപടി കൈക്കള്ളുക നിയന്ത്രണങ്ങളില്ലാത്ത മരംമുറി കേരളത്തിലനുവദിക്കരുത്.

കേരളത്തിലെ റവന്യൂ വകുപ്പ് 2020 മാർച്ച് 11 നും, 2020 ഒക്ടോബർ 24 നും ഇറക്കിയ 1964ലെ കേരള ലാൻഡ് അസൈൻമെന്റ് ചട്ടവുമായി ബന്ധപ്പെട്ട സ്പഷ്ടീകരണ ഉത്തരവ്...

സമഗ്രമായ പ്രീ സ്കൂൾ നിയമം തയ്യാറാക്കി നടപ്പിലാക്കുക

ജനനം മുതൽ 5 - 6 വർഷം വരെ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.മറ്റൊരു പ്രായഘട്ടത്തിലും ഉണ്ടാകാത്ത വിധം വര്‍ധിച്ച തോതിലുള്ള മസ്തിഷ്കവളർച്ച നടക്കുന്ന കാലമാണിത്.ഇക്കാലത്തെ പരി ചരണം,പോഷണം,ആരോഗ്യസംരക്ഷണം,വികാസ...

മണല്‍ത്തീരവും ആവാസവ്യവസ്ഥയും നിലനിര്‍ത്തുയും പരിപോഷിപ്പിക്കുയും ചെയ്യുന്ന പുതിയ തീരസംരക്ഷണ സമീപനം വേണം.

കേരളതീരം അതിതീവ്ര കടലേറ്റത്തിനും ഗുരുതരമായ തീരശോഷണത്തിനും വിധേയമായിക്കൊണ്ടി രിക്കുകയാണ്.വീടുകള്‍ക്കും,റോഡുകള്‍ക്കും മറ്റു ആസ്തികള്‍ക്കും നാശനഷ്ടം സംഭവിക്കിന്നു. കേരളതീരത്തിന്റെ ഏകദേശം 400 കി.മീ.പ്രദേശവും കടലേറ്റ/തീരശോഷണ മേഖലകളാണ്.മണല്‍തീരം ഇല്ലാതായ കടല്‍ഭിത്തി,പുലിമുട്ടു തീരങ്ങളിലും...

സമത്വം, പ്രാപ്യത, മികവ് എന്നീ ഘടകങ്ങളിൽ ഊന്നിയ ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കണം

ലോകമാകെ തന്നെ ഉന്നതവിദ്യാഭ്യാസരംഗം പുതുക്കലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മിക്കവാറും എല്ലായിടത്തും ഇത് കമ്പോളത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് കൂടിയാണ് എന്ന് കാണാൻ പ്രയാസമില്ല. മൂലധനത്തിന് ആവശ്യമുള്ള തൊഴിൽ ചെയ്യാൻ ആവശ്യമായ...

എയിഡഡ് സ്കൂള്‍-കോളേജ് അധ്യാപക നിയമനം പി.എസ് സി വഴി നടത്തുക

കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ വലീയ പരിവർത്തനങ്ങൾ നടക്കുകയാണ്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാവരേയും ഉൾക്കൊള്ളുന്നതും അവസര സമത്വവും നീതിയും ഉറപ്പാക്കുന്നതുമായ ഗുണമേന്മാ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നതിനായുള്ള...

മാതൃഭാഷയിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം- അവസരം നഷ്ടപ്പെടുത്തരുത്

മലയാള മാധ്യമത്തിൽ എഞ്ചിനീയറിങ് പഠനം സാധ്യമല്ലെന്നും ഇംഗ്ലീഷില്‍ തന്നെ എഞ്ചിനീയറിങ്ങ് പഠനം നടത്തണമെന്നും കേരള സാങ്കേതിക സർവകലാശാല എടുത്ത തീരുമാനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധിക്കുന്നു. മലയാളം...

സ്ത്രീകളുടെ സ്വയംനിര്‍ണ്ണയാവകാശത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങളും വാര്‍ത്തകളും വ്യക്തമാക്കുന്നത്. 2019 ലെ നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു സ്ത്രീ വീതം സ്ത്രീധനപീഡനത്തെത്തുടര്‍ന്ന്...

വേമ്പനാട്ടുകായലിന് തനതായ ഭരണസംവിധാനമുണ്ടാക്കണം

മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ വേമ്പനാട് ഭൂപ്രദേശത്തിന്റെ പാരിസ്ഥിതിക, വികസന, ജീവസന്ധാരണ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ പൊതുവായ ഭരണസംവിധാനം കായലിന് രൂപീകരിക്കേണ്ടതുണ്ട്. പാരിസ്ഥിതികമായി ദുർബലമായ ഇവിടെ...

കേരള പകർച്ചവ്യാധി നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികൾ വരുത്തി വികേന്ദ്രീകൃതമായി നടപ്പാക്കുക.

കാലാവസ്ഥാ വ്യതിയാനം ഇന്ന് ഒരു യാഥാർത്ഥ്യമാണ്. ഇത് പൊതുജനാരോഗ്യമഖലയില്‍ വലിയ ആഘാതമുണ്ടാക്കും. അതിന്റെ സൂചനയാണ് കോവിഡ് 19 രോഗത്തിന്റെ ആഗോളവ്യാപനം. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി ഇനിയും പുതിയ രോഗങ്ങളുടെ...

സമഗ്രമായ ഭാഷാസൂത്രണ നയത്തിന് രൂപം നല്‍കുക

ഐക്യകേരളമെന്ന സ്വപ്നത്തിലേക്ക് നയിച്ച ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായത് മലയാളം സംസാ രിക്കുന്ന ജനവിഭാഗങ്ങളുടെ ഏകീകരണം എന്നതായിരുന്നു. എന്നാല്‍, ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും മാതൃഭാഷയായ മലയാളം പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു...

You may have missed