ഞാനും പരിഷത്തും: എൽ ഷൈലജ

ഹൈസ്ക്കൂൾ പഠന കാലത്ത് യുറീക്കാ പരീക്ഷയിലൂടെയാണ് ആരംഭം. അന്ന് പരിഷത്തിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു സമ്മാനമായി ലഭിച്ച "കോട്ടുവാ ഇടുന്നത് എന്തുകൊണ്ട് എന്ന ചെറു പുസ്തകം വലിയ താത്പര്യം എന്നിലുണർത്തി....

‍ഞാനും പരിഷത്തും: ജോജി കൂട്ടുമ്മേല്‍

1987 ലെ ഓണക്കാലം. തൃശൂരെ തലോർ LFLP സ്കൂളിൽ ലീവ് വേക്കൻസിയിൽ കിട്ടിയ ഒന്നര മാസത്തെ അദ്ധ്യാപക ജോലി തീർന്നു. അതിന് മുമ്പ് മലപ്പുറത്ത് ഒരു വർഷത്തേയ്ക്ക്...

‍ഞാനും പരിഷത്തും: ടി രാധാമണി

1975 അന്താരാഷ്ട്ര വനിതാവർഷവും അടിയന്തിരാവസ്ഥയും. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ വനിതാ സെമിനാറിന്റെ സംഘാടകയും പ്രതിനിധിയുമായിരുന്നു ഞാൻ. ഈയിടെ അന്തരിച്ച ഡോ. ശാരദാമണിയുടെ അവതരണത്തോട് പ്രതികരിച്ചുകൊണ്ട് പത്തു...

‍ഞാനും പരിഷത്തും: പ്രകാശന്‍ (കോട്ടയം)

1983 ലെ ഒരു ദിവസം. തിരുവനന്തപുരം പരിഷത്ത് ഭവനിന്റെ രണ്ടാം നിലയിൽ ഒരു മുറിയിൽ  നിലത്ത് വിരിച്ച പായയിൽ ഞങ്ങൾ മുപ്പത് പേരോളം വട്ടത്തിൽ ഇരിക്കുകയാണ്. എം....

ഞാനും പരിഷത്തും: പ്രൊഫ. കെ പാപ്പൂട്ടി

ഞാൻ എന്നാണ് പരിഷത്തിൽ അംഗമായത്? കൃത്യമായോർക്കുന്നില്ല. 1982 ലോ 83 ലോ ആണ്. ചിറ്റൂർ കോളജ് വിട്ട് കോഴിക്കോട് മീഞ്ചന്ത കോളജിൽ എത്തിയത് 81 ലാണ്. അവിടെ...

വൈറസ്സും മാനവരാശിയുടെ ഭാവിയും-58ാം വാർഷികസുവനീർ. വില 250 രൂപ, മുൻകൂട്ടി പണം അടയ്ക്കുന്നവർക്ക് 100രൂപ മാത്രം. അവസാന തിയതി ജൂലൈ 31

ഞാനും പരിഷത്തും: ഡോ. ആര്‍ വി ജി മേനോന്‍

സാക്ഷാൽ എം പി പരമേശ്വരൻ ഞാൻ പഠിച്ച തിരുവനതപുരം എഞ്ചിനീയറിങ് കോളേജിൽ എന്നേക്കാൾ എട്ടു കൊല്ലം മുൻപാണ് പഠിച്ചത്. അച്യുതൻ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ ഞാൻ...

ഞാനും പരിഷത്തും: പ്രൊഫ. കെ ശ്രീധരൻ

ഇത്തരമൊരു പിന്തിരിഞ്ഞ് നോട്ടത്തിന് അവസരം നൽകിയതിനു നന്ദി. 1969-ലാണ് ഞാൻ പരിഷത്തിൽ അംഗത്വം എടുക്കുന്നത്. അതിനു മുൻപ് മറ്റു സംഘടനകളിലെ സഹപ്രവർത്തകരിൽ നിന്ന് പരിഷത്തിനെക്കുറിച്ച് അറിഞ്ഞിരുന്നു. പ്രവർത്തനങ്ങൾ...

ഞാനും പരിഷത്തും: ബി. രമേശ്

ഒരു കാലത്ത് പ്രഭാത് ബുക്ക് ഹൗസിന്റെ പുസ്തകവണ്ടി കുറെനാൾ എറണാകുളം മറൈൻ ഡ്രൈവിൽ തമ്പടിച്ചിരുന്നു. അന്നാണ് പ്രോഗ്രസ്സ് പബ്ലിഷേഴ്സിന്റെ ദയവിൽ മാർക്സിസ്റ്റ് കൃതികൾ അന്തംവിട്ടു വായിച്ചു നടന്ന...

You may have missed