01/07/2023

സമരപന്തലിൽ ലഹരി പരത്തി പരിഷത്ത് പുസ്തക സദസ്സ്

കൊടക്കാട്: സമരപന്തലിൽ ലഹരി പരത്തി പുസ്തക സദസ്സ്. കൊടക്കാട് ചീറ്റക്കാവിലെ ബീവറേജ് ഔട്ട്ലെറ്റിനെതിരെ നടക്കുന്ന സമര പന്തലാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വേറിട്ട പ്രതിഷേധത്തിന് വേദിയായത്. മദ്യവും...

കുരുന്നില നൽകൽ

24 ആഗസ്ത് 23 തൃക്കരിപ്പൂർ ശാസ്ത്ര സാഹിത്യ പരിഷത് തൃക്കരിപ്പൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ GLPS കൂലേരിയിലെ പ്രീ - പ്രൈമറി ക്ലാസ്സിലേക്ക് " കുരുന്നില " നൽകി....

ആത്മവിശ്വാസത്തിന്റെ പുത്തന്‍ ഊര്‍ജം പകര്‍ന്ന് തൃശൂരില്‍ വന്‍മേഖലാ യോഗങ്ങള്‍

25 ജൂണ്‍ 2023 തൃശൂര്‍ : ജില്ലയിലെ സംഘടനാപ്രവര്‍ത്തനത്തിന് ദിശാബോധം പകര്‍ന്ന് ഒരേ ദിവസം അഞ്ചിടങ്ങളിലായി വന്‍മേഖലാ യോഗങ്ങള്‍ സംഘടിപ്പിച്ചു. ജില്ലയിലെ 17 മേഖലകളേയും അഞ്ചു ക്ലസ്റ്ററുകളാക്കി...

കല്ലാച്ചി ടൗണിലെ മാലിന്യപ്രശ്നം – പരിഷത്ത് റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട്:  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖല ആരോഗ്യ വിഷയ സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും പരിഷത്ത് പ്രവർത്തകരും ചേർന്ന് ജൂൺ 5, 6 തീയതികളിൽ...

തെരുവുനായ ആക്രമണം കണ്ണൂര്‍ ജില്ല വിവരശേഖരണത്തിന്

കണ്ണൂർ :കേരളത്തിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു തൽസ്ഥിതി വിവര ശേഖരണം സംഘടിപ്പിക്കുന്നു. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്...

പാവറട്ടി പഞ്ചായത്തില്‍ 23 അംഗൻവാടികൾക്ക് കുരുന്നില വിതരണം

23.06.23 തൃശൂര്‍ : മുല്ലശ്ശേരി മേഖല പാവറട്ടി യൂണിറ്റില്‍ അംഗനവാടികൾക്ക് കുരുന്നില വിതരണം ചെയ്തു. പാവറട്ടി പഞ്ചായത്തിലുള്ള ഇരുപത്തിമൂന്ന് അംഗനവാടികൾക്കാണ് കുരുന്നില വിതരണം ചെയ്തത്. പാവറട്ടി ഫെബിൻ...

തോളൂര്‍ പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളിലെ കുരുന്നുകൾക്കും ‘കുരുന്നില’ വിതരണം ചെയ്തു

27.06.23 തൃശൂര്‍ : കോലഴി മേഖലയിലെ തോളൂർ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലേക്കും ഒരു പ്രീസ്കൂളിലേക്കും പരിഷത്തിന്റെ സചിത്രപുസ്തക സഞ്ചയമായ 'കുരുന്നില'യുടെ സൗജന്യ വിതരണം നടത്തി. സുമനസ്സുകളായ പ്രായോജകർ വഴിയാണ്...

സി. എം. മുരളീധരന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്

30 ജൂണ്‍, 2023 2022 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം സി.എം.മുരളീധരന്‍ രചിച്ച ഭാഷാസൂത്രണം: പൊരുളും വഴികളും എന്ന കൃതി...