02/07/2023

മലപ്പുറത്ത് ആറ് വൻമേഖലാ പ്രവര്‍ത്തകയോഗങ്ങള്‍

ജൂണ്‍ 18 / ജൂലൈ 2 ജൂണ്‍ 18 ന് കുറ്റിപ്പുറം മേഖലയിലും ജൂലൈ 2 ന് മറ്റു അഞ്ചു കേന്ദ്രങ്ങളിലുമായി മലപ്പുറം ജില്ലയിലെ മേഖലാ പ്രവര്‍ത്തകയോഗങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാന വാര്‍ഷികസമ്മേളനം-സംയുക്ത നിര്‍വാഹക സമിതിയോഗം...

സന്തുഷ്ട ഗ്രാമം : ശില്പശാല നടത്തി

കോഴിക്കോട്: നാദാപുരം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിനെ സന്തുഷ്ട ഗ്രാമമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടമായി കുറ്റിപ്രം എ.എൽ.പി സ്കൂളിൽ ശില്പശാല നടന്നു. കൃഷി, മാലിന്യ പരിപാലനം,...

ദീപ ജോസഫ് : കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ അംഗത്വത്തിലേക്ക്

ഇന്നലെ (02-07-2023 ) രാവിലെ 9.45 ന് പയന്തോങ്ങ് ബസ്റ്റോപ്പിന് സമീപമുളള കല്ലാച്ചി യു.പി സ്കൂളിലെത്തിയത് നാദാപുരം മേഖല യുവസമിതി കൂടിയിരിപ്പിൽ യുവസമിതി പ്രവർത്തകരുമായി കുറച്ച് വർത്തമാനം...

പരിചയപ്പെടാം ….. പുതിയ പുസ്തകങ്ങള്‍

നവകേരളവും  പൊതുവിദ്യാഭ്യാസവും എഡിറ്റർ  പി രമേഷ് കുമാര്‍ ആധുനിക കേരളം പടുത്തുയർത്തുന്നതിൽ അദ്വിതീയമായ സ്ഥാനം വിദ്യാഭ്യാസത്തിനുണ്ടെന്നത് അവിതർക്കിതമാണല്ലോ. നവകേരള സൃഷ്ടിക്കായുള്ള ചർച്ചകൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പ്രക്രിയയിൽ...

തെരുവുനായ പ്രശ്നം – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൽസ്ഥിതി വിവര ശേഖരണം ആരംഭിച്ചു.

കണ്ണൂർ:കേരളത്തിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ജന ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു തൽസ്ഥിതി വിവര ശേഖരണം തുടങ്ങി.ജില്ലയിലെ മുഴപ്പിലങ്ങാട് കേന്ദ്രീകരിച്ചാണ്...

കേരള ശാസ്ത്ര സാഹിത്യ പരിഷത് ബാലവേദി ജില്ലാ പ്രവർത്തക കൺവെൻഷൻ

മാതമംഗലം :കേരള ശാസ്ത്ര സാഹിത്യ പരിഷത് ബാലവേദി കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ മാതമംഗലം ഗവ എൽ പി സ്‌കൂളിൽ ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ...