23/07/2023

മുല്ലശ്ശരി മേഖലയിലെ മുല്ലശ്ശേരി യൂണിറ്റിൽ അംഗത്വ പ്രചാരണവും ഗൃഹ സന്ദർശനവും പുരോഗമിക്കുന്നു.

23/07/23 തൃശ്ശൂർ മുല്ലശ്ശരി മേഖലയിലെ മുല്ലശ്ശേരി യൂണിറ്റിലെ താണവീഥി, മതുക്കര, എലവത്തൂർ മേഖലകളിലാണ് 23.07.23 ന് അംഗത്വ പ്രവർത്തനങ്ങൾ നടത്തിയത്. രാവിലെ 9.30 ന് തുടങ്ങിയ ഗൃഹസന്ദർശനം...

കോലഴി മേഖലയിൽ അംഗത്വ – മാസികാപ്രവർത്തനം തുടരുന്നു

23/07/23 തൃശ്ശൂർ കോലഴി മേഖലയിൽ അംഗത്വ - മാസികാപ്രവർത്തനത്തിനായി ഇന്ന് അഞ്ചിടത്ത് ഗൃഹസന്ദർശനം നടന്നു. കോലഴി യൂണിറ്റിൽ ജില്ലാകമ്മിറ്റിയംഗം സി.ബാലചന്ദ്രൻ , മേഖലാട്രഷറർ എ.ദിവാകരൻ, യൂണിറ്റ് സെക്രട്ടറി...

മണിപ്പൂർ കലാപം: കോലഴി മേഖലാകമ്മിറ്റി പ്രതിഷേധിച്ചു

22/07/23 തൃശ്ശൂർ മണിപ്പൂർ വംശീയകലാപത്തിൽ പ്രതിഷേധിച്ചും കലാപബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. പ്രധാനമന്ത്രിയും മണിപ്പൂർ മുഖ്യമന്ത്രിയും തുടരുന്ന...

പുത്തന്‍ അറിവുകള്‍ പകര്‍ന്ന് കോഴിക്കോട് ജില്ലാതല ജൻഡർ ശില്പശാല

കോഴിക്കോട് : സംസ്ഥാന ജൻഡർ ശില്പശാലയ്ക്ക് ശേഷം സംസ്ഥാനത്തെ ആദ്യത്തെ  ജില്ലാതല ജൻഡർ ശില്പശാല കൊയിലാണ്ടി മേഖലയയിലെ പന്തലായനി ബ്ലോക്ക് വ്യവസായ വിപണന കേന്ദ്രം (വനിത) ഹാളിൽ...

മാർസ് ജനറൽബോഡി യോഗം

23 ജൂലൈ 2023 മലപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് ഇൻ ആക്ഷൻ ജില്ലാ യോഗവും ജ്യോതിശാസ്ത്ര കൂട്ടായ്മയായ മലപ്പുറം അമച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി (മാർസ്...

ചിന്തുന്നതെന്തിളം ചോര

കോട്ടയം 2023 ജൂലൈ 23 മുപ്പത്തിയേഴ് കൊല്ലം മുമ്പ് 1986 ലെ കലാജാഥയിലാണ്, ''മേഘാലയത്തിൽ മിസോറാം മണിപ്പൂരിലേതാണ് ശാന്തം നിതാന്ത ഭദ്രം " എന്ന ചോദ്യം കേരള...

ചാന്ദ്രദിനം *കാസ്സിയോപ്പിയ യുറീക്ക ബാലവേദി*ഇരവിപേരൂർ

21/07/2023 പത്തനംതിട്ട: മല്ലപ്പള്ളി മേഖല- യുറീക്ക ബാലവേദി, ഇരവിപേരൂർ ഗവ.യു.പി.സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. ബാലവേദി കൂട്ടുകാർ തന്നെ സംഘടിപ്പിച്ച പരിപാടിയിൽ ബേബി അനുകൃഷ്ണ അനീഷ് അദ്ധ്യക്ഷയായി....