ഓണം വരുന്നു,ബാലോത്സവങ്ങളും
അത്തം കറുത്താൽ ഓണം വെളുക്കും എന്നൊരു പഴമൊഴിയുണ്ട്.ഓണക്കാലത്തെ കാലാവസ്ഥയാണതിലെ പ്രതിപാദ്യം.മഴയും വെയിലും ഇടകലർന്ന ഓണപ്പകലുകളെയാണതോർമ്മിപ്പിക്കുന്നത്.പക്ഷേ കാലാവസ്ഥ സംബന്ധിച്ച പഴയ നാട്ടറിവുകൾ ഇന്നിപ്പോൾ അത്ര പ്രസക്തമല്ലാതായിട്ടുണ്ട്.കാലം തെറ്റിവരുന്ന കാലാവ...