Editor

അങ്കണവാടികൾക്ക് കുരുന്നില പുസ്തകക്കിറ്റ് വിതരണം ചെയ്തു

തൃശൂര്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എടതിരുത്തി  യുണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിഷത്തിന്റെ വജ്രജുബിലി സമ്മേളനം അനുബന്ധ പരിപാടിയായി എടതിരുത്തി പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും പ്രീ-പ്രൈമറി സ്ക്കുളുകൾക്കും കുരുന്നില...

മാസികാ പ്രചാരണം തൃശൂര്‍ ജില്ലയില്‍ തുടക്കമായി

തൃശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ  ജില്ലയിലെ ശാസ്ത്ര മാസികാ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം  കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  ഡയറക്ടർ ഡോ: ശ്യാം വിശ്വനാഥ്  നിർവ്വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ...

പി വി സന്തോഷ് മാസ്റ്ററെ അനുസ്മരിച്ചു

വയനാട് : കഴിഞ്ഞ വര്‍ഷം നമ്മളെ വിട്ടുപിരിഞ്ഞ മുതിര്‍ന്ന പരിഷദ് പ്രവര്‍ത്തകന്‍ പി.വി. സന്തോഷ് മാസ്റ്ററുടെ ഓര്‍മദിനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖല പി വി സന്തോഷ്‌...

വൈക്കത്ത് പുതിയ കലാ ടീം സജ്ജമാകുന്നു

കോട്ടയം : വൈക്കം മേഖലാ പുതിയ കലാടീമിന് രൂപം നൽകുന്നു. ജില്ലാ കലാ വിഭാഗം കൺവീനർ ശ്രീ കെ ജി ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനത്തില്‍ കലാരംഗത്തോട്...

കോലഞ്ചേരി മേഖലയില്‍ മാലിന്യസംസ്കരണം പഠന ക്ലാസ്

കോലഞ്ചേരി മേഖല കമ്മിറ്റി പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയിൽ വച്ച് മാലിന്യ സംസ്ക്കരണത്തെ പറ്റി പഠന ക്ലാസ്സ് നടത്തി.  കുന്നത്ത്നാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറും കോലഞ്ചേരി...

അങ്കണവാടികളിലെ കുരുന്നുകൾക്ക് ‘കുരുന്നില’ വിതരണം ചെയ്തു.

കോലഴി: പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും 2നഴ്സറികളിലെയും കുരുന്നുകൾക്ക് 'കുരുന്നില ' എന്ന സചിത്ര പുസ്തകസമാഹാരം സൗജന്യമായി വിതരണം ചെയ്തു. കുട്ടികളുടെ മനശ്ശാസ്ത്രവും അഭിരുചിയും മനസ്സിലാക്കി വിദഗ്ധരും ബാലസാഹിത്യകാരമാരും ചേർന്ന്...

ശാസ്ത്രബോധ കൈത്തിരിയേന്തി ഭൂമിയോടൊപ്പം ശാസ്ത്ര സഹവാസ ക്യാമ്പുകൾ മുന്നേറുന്നു

IRTCയിൽ ആരംഭിച്ചിട്ടുള്ള ചിൽഡ്രൻസ് സയൻസ് ആക്ടിവിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ഭൂമിയോടൊപ്പം ശാസ്ത്ര സഹവാസ ക്യാമ്പുകൾ ആവേശമുണര്‍ത്തി മുന്നേറുന്നു. കുട്ടികൾക്കും അധ്യാപകർക്കും അധ്യാപകവിദ്യാർഥികൾക്കുമായി ഇതുവരെ 24 ക്യാമ്പുകൾ...

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി മണ്ഡപത്തിന് സമീപം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. രാജ്യം ദ്രോണാചാര്യ പദവി...

കുട്ടനാട് മേഖല സംയുക്ത മേഖല കമ്മറ്റി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുട്ടനാട് മേഖല സംയുക്ത മേഖല കമ്മറ്റി 2023 ജൂണ്‍ 10 ന് മങ്കൊമ്പ് എൻ ജി ഒ യൂണിയൻ ഹാളിൽ നടന്നു. മേഖലാ...

ഈ മഴക്കാലത്ത് തന്നെ ഒരുങ്ങാം നമുക്ക് വരൾച്ചയെ അതിജീവിക്കാൻ…. നിലമ്പൂര്‍ മേഖല മഴവെള്ളക്കൊയ്ത്ത്

മലപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലമ്പൂർ മേഖല കിണർ റീചാർജ് യൂണിറ്റ് നിർമ്മാണവും നേരത്തെ നിർമ്മിച്ചവയുടെ ക്ലീനിങ് പരിശീലനവും സംഘടിപ്പിച്ചു. രാസമാലിന്യങ്ങ.ൾ തീരെ കുറഞ്ഞ മഴവെള്ളം ഉപയോഗിച്ച്...