Editor

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി കോവിഡ് വാക്സിൻ ഉത്പാദനം വേഗത്തിലാക്കണം

തൃശ്ശൂർ: കോവിഡ് അതിതീവ്രവ്യാപനം നിയന്ത്രിക്കുന്നതിന് പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ സൗജന്യമായി നൽകുകയാണു വേണ്ടത്. കോവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം വേണ്ടെന്ന് വെയ്ക്കാൻ യുഎസ് ഭരണകൂടം...

പാലക്കാട് ജില്ലയുടെ സമഗ്ര മാലിന്യ പരിപാലനത്തിനായി വഴിയൊരുങ്ങുന്നു

ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരസഭകൾക്കായി ഐ.ആർ.ടി.സി യിൽ നടന്ന ക്ലാസ്സ്. പാലക്കാട്: ജില്ലയുടെ സമഗ്ര മാലിന്യ പരിപാലനം ലക്ഷ്യം വെച്ച്‌ ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ...

ജിയോ ഇൻഫോർമാറ്റിക്സ് പരിശീലന പരിപാടി

ഐ.ആർ.ടി.സി. സെന്റർ ഓഫ് ജിയോ ഇൻഫോർമാറ്റിക്സിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ പത്താമത് ബാച്ച് പാലക്കാട്: ഐ.ആർ.ടി.സി. സെന്റർ ഓഫ് ജിയോ ഇൻഫോർമാറ്റിക്സിൽ നിന്ന് പത്താമത് ബാച്ച് പരിശീലനം...

മഴവിൽ പദ്ധതിയുടെ ജില്ലാ തല ഉദ്‌ഘാടനം ഐ.ആർ.ടി.സിയിൽ നടന്നു

മഴവില്ല് പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനില്‍ നിർവഹിക്കുന്നു. പാലക്കാട്: സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലുള്ള കെഡിസ്കിന്റെ ആഭിമുഖ്യത്തിൽ...

കോവിഡിനു ശേഷം സജീവമായി ഐ.ആർ.ടി.സി. വ്യഴാഴ്ചകൂട്ടം

അഖില എം എഴുതിയ "ചിന്നുവിന്റെ ചിരികാലം" എന്ന പുസ്തകം അനു പാപ്പച്ചൻ പ്രകാശനം ചെയ്യുന്നു. പാലക്കാട്: ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് അഖില എം. എഴുതിയ "ചിന്നുവിന്റെ ചിരികാലം"...

കുട്ടികളിൽ കൗതുകവും ജിജ്ഞാസയുമുണർത്തി വിജ്ഞാൻസാഗറിൽ ‘സയൻസ് പാർലമെന്റ്’

തൃശ്ശൂർ: ദേശീയ ശാസ്ത്രദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ വിജ്ഞാൻസാഗർ 'സയൻസ് പാർലമെന്റ് ' എന്ന പുതുമയാർന്ന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഹൈസ്‌കൂൾ ഹയർസെക്കൻഡറി സ്ക്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 10...

പരിഷത്ത് വികസനാസൂത്രണ പരിശീലന കേന്ദ്രം വഴിത്തലയിൽ

പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് പയറ്റനാൽ പരിഷദ് ഭവൻ ഉദ്ഘാടനം ചെയ്യുന്നു. ഇടുക്കി: വഴിത്തലയിൽ പരിഷത്തിന്റെ നേതൃത്വത്തിലുള്ള വികസനാസൂത്രണ പരിശീലന കേന്ദ്രം " പരിഷദ് ഭവൻ" പുറപ്പുഴ...

യൂനിറ്റ് വാര്‍ഷികങ്ങളിലേക്ക്

സുഹൃത്തേ, ഇക്കൊല്ലത്തെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ബഹുജന സമ്പര്‍ക്ക പരിപാടിയായ ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം ശ്രദ്ധേയമായ രീതിയില്‍ തന്നെ സംഘടിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളിലുള്ള ശാസ്ത്രക്ലാസുകള്‍,...

കെട്ടിട നിർമ്മാണ ചട്ടങ്ങൾ അപ്രസക്തമാക്കുന്ന ഓർഡിനൻസ് റദ്ദ് ചെയ്യുക

2020 ഫെബ്രുവരി 12 ന് കേരള ഗവർണർ വിളംബരപ്പെടുത്തിയ ഓർഡിനൻസുകൾ മുഖേന 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലും പഞ്ചായത്ത് ആക്ടിലും ഭേദഗതി വരുത്തി കെട്ടിട നിർമ്മാണ...