ക്ലസ്റ്റര്‍ യോഗങ്ങള്‍ പൂര്‍ത്തിയായി…. ഇനി പ്രവര്‍ത്തനങ്ങളിലേക്ക്…
തിരുവനന്തപുരം: വജ്രജൂബിലി സമ്മേളന റിപ്പോര്‍ട്ടിങ്ങിനും ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ക്ലസ്റ്റര്‍ യോഗങ്ങള്‍ പൂര്‍ത്തിയായി. ആറ്റിങ്ങല്‍, നെടുമങ്ങാട്, നേമം എന്നീ മേഖലകളുടെ ആതിഥേയത്തില്‍ നടന്ന വന്‍മേഖലാ യോഗങ്ങളില്‍...