Editor

മാതൃഭാഷയിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം- അവസരം നഷ്ടപ്പെടുത്തരുത്

മലയാള മാധ്യമത്തിൽ എഞ്ചിനീയറിങ് പഠനം സാധ്യമല്ലെന്നും ഇംഗ്ലീഷില്‍ തന്നെ എഞ്ചിനീയറിങ്ങ് പഠനം നടത്തണമെന്നും കേരള സാങ്കേതിക സർവകലാശാല എടുത്ത തീരുമാനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധിക്കുന്നു. മലയാളം...

സ്ത്രീകളുടെ സ്വയംനിര്‍ണ്ണയാവകാശത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങളും വാര്‍ത്തകളും വ്യക്തമാക്കുന്നത്. 2019 ലെ നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു സ്ത്രീ വീതം സ്ത്രീധനപീഡനത്തെത്തുടര്‍ന്ന്...

വേമ്പനാട്ടുകായലിന് തനതായ ഭരണസംവിധാനമുണ്ടാക്കണം

മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ വേമ്പനാട് ഭൂപ്രദേശത്തിന്റെ പാരിസ്ഥിതിക, വികസന, ജീവസന്ധാരണ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ പൊതുവായ ഭരണസംവിധാനം കായലിന് രൂപീകരിക്കേണ്ടതുണ്ട്. പാരിസ്ഥിതികമായി ദുർബലമായ ഇവിടെ...

കേരള പകർച്ചവ്യാധി നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികൾ വരുത്തി വികേന്ദ്രീകൃതമായി നടപ്പാക്കുക.

കാലാവസ്ഥാ വ്യതിയാനം ഇന്ന് ഒരു യാഥാർത്ഥ്യമാണ്. ഇത് പൊതുജനാരോഗ്യമഖലയില്‍ വലിയ ആഘാതമുണ്ടാക്കും. അതിന്റെ സൂചനയാണ് കോവിഡ് 19 രോഗത്തിന്റെ ആഗോളവ്യാപനം. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി ഇനിയും പുതിയ രോഗങ്ങളുടെ...

സമഗ്രമായ ഭാഷാസൂത്രണ നയത്തിന് രൂപം നല്‍കുക

ഐക്യകേരളമെന്ന സ്വപ്നത്തിലേക്ക് നയിച്ച ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായത് മലയാളം സംസാ രിക്കുന്ന ജനവിഭാഗങ്ങളുടെ ഏകീകരണം എന്നതായിരുന്നു. എന്നാല്‍, ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും മാതൃഭാഷയായ മലയാളം പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു...

ആർത്തവത്തിനു നേർക്കുള്ള അശുദ്ധി കല്പിക്കൽ മനുഷ്യാവകാശ ലംഘനമായി പരിഗണിക്കുക; ആർത്തവകാല സുരക്ഷയും ശുചിത്വ പ്രവൃത്തികളും സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കുക..

ആർത്തവം എന്ന ജൈവികാവസ്ഥയെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി ഇഴചേര്‍ത്ത് പരിഗണിക്കുന്നതു മൂലമുള്ള അനാരോഗ്യകരമായ അവസ്ഥ സ്ത്രീസമൂഹം ഇന്നും ഒട്ടധികം അനുഭവിക്കുന്നു. ആർത്തവത്തിന്റെ പേരിൽ പൊതുയിടങ്ങളിൽനിന്ന് സ്ത്രീകളും പെൺകുട്ടികളും ഇന്നും...

സിക്കിള്‍ സെൽ അനീമിയ- താലസീമിയ രോഗങ്ങള്‍ക്കുള്ള ഗവേഷണ- ചികിത്സാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടൻ ആരംഭിക്കുക

കേരളത്തിൽ വയനാട്, അട്ടപ്പാടി, നിലമ്പൂർ പ്രദേശങ്ങളിൽ ആദിവാസികളിലും മറ്റു ചില സമുദായങ്ങളിലും സിക്കിൾ സെൽ അനീമിയ രോഗം വ്യാപകമായി കണ്ടു വരുന്നു. ഈ വിഭാഗങ്ങളിൽ വലിയ ദുരിതവും...

ഭരണഘടനാമൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ജനാധിപത്യവാദികള്‍ ഒരുമിച്ചണിനിരക്കുക

ഇന്ത്യ അത്യന്തം കലുഷിതമായ കാലത്തിലൂടെ കടന്നുപോകയാണ്. കഴിഞ്ഞ ദശകങ്ങളിൽ സ്വതന്ത്ര ഇന്ത്യ രാഷ്ട്രനിർമാണത്തിന്റെ അടിത്തറയായി അംഗീകരിച്ച ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, സാമൂ ഹ്യനീതി, ശാസ്ത്രബോധം ലിംഗനീതി തുടങ്ങിയവ...

കേരളത്തിന്റെ പതിനാലാം പദ്ധതി സുസ്ഥിരവികസനത്തിന് ഊന്നൽ നൽകി ജനകീയമായി തയ്യാറാക്കണം

ഇന്ത്യയിൽ, പഞ്ചവത്സര പദ്ധതികളെ അടിസ്ഥാനമാക്കി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളം. കേരളത്തിന്റെ ഈ സമീപനം വളരെ ശരിയാണെന്നാണ് കോവിഡ്കാല അനുഭവങ്ങൾ തെളിയിക്കുന്നത്. കേരളത്തിന്റെ പതിനാലാം...