കൊയിലാണ്ടി മേഖലയില്‍ കാവ് ശുചീകരണം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രസമിതി,പുലരി സ്വയം സഹായ സംഘം എന്നിവരുടെ സഹകരണത്തോടു കൂടി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ...