വിദ്യാഭ്യാസം

ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ഭീഷണി : പരിഷത്ത്

  ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ഭീഷണിയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ശിൽപ്പശാലയിൽ അഭിപ്രായമുയർന്നു. വാണിജ്യ വൽക്കരണത്തിനും കോർപറേറ്റ് താല്പര്യങ്ങൾക്കും വർഗീയ...

ഡിജിറ്റൽ ക്ലാസുകൾ – ഒരു പഠനം

കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് കുട്ടികളെ പഠന വഴിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി...

പത്തനംതിട്ടയിൽ വിദ്യാഭ്യാസ വെബിനാർ

പത്തനംതിട്ട ജില്ലയിൽ രണ്ടായിരത്തോളം കുട്ടികൾ വിവിധ പഞ്ചായത്തുകളിലായി ഓൺലൈൻ പഠനത്തിന് പുറത്താണ്. ഇക്കാര്യത്തിൽ നടപടികൾ ബന്ധപ്പെട്ടവർ ആരഭിച്ചിട്ടുണ്ട്. നെറ്റ്, ഫോൺ ലഭ്യതയുള്ള ബഹുഭൂരിപക്ഷം കുട്ടികളുടെ ഓൺലൈൻ പ0നവും...

ഡിജിറ്റൽ ക്ലാസ് പരിഷത്ത് പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ 2020 ജൂൺ 1 മുതൽ വിക്ടേഴ്സ് ചാനൽ വഴി നടന്നുവരുന്ന ഡിജിറ്റൽ ക്ലാസ്സുകളുടെ പ്രാപ്യത പ്രയോജനക്ഷമത, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ, സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്ന...

അകലത്തിരിക്കാം, ശാസ്ത്രം ഗ്രഹിക്കാം ശാസ്ത്ര പാഠശാല

ഓൺലൈൻ ക്ലാസിൽ എൻ.എ വർക്കി, അനാമിക എൻ .വി, അനുശ്രീ എൻ.വി എന്നിവർ പങ്കെടുക്കുന്നു. കണ്ണൂർ: ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അകലത്തിരിക്കാം; ശാസ്ത്രം ഗ്രഹിക്കാം കാമ്പയിന്റെ ഭാഗമായി...

വീട്ടകം സർഗ്ഗാത്മകമാക്കി ബാലവേദി കൂട്ടായ്മ

ബാലവേദി കൂട്ടായ്മ പ്രദീപ് കൊടക്കാട് ശാസ്ത്ര പരീക്ഷണം ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു. കാസര്‍ഗോഡ്: കൊടക്കാട് കേന്ദ്രീകരിച്ച് ജില്ലയിലെ വിവിധ അധ്യാപകരെ ഉപയോഗപ്പെടുത്തി ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാലയങ്ങൾ, വായനശാല,...

മരക്കടവ് ഊരു വിദ്യാ കേന്ദ്രത്തിൽ ടി വി സ്ഥാപിച്ചു

വയനാട്: മരക്കടവ് കോളനിയിലെ വിവിധ ക്ലാസുകളിലായുള്ള അൻപതിലധികം വിദ്യാർത്ഥികൾക്കായി അങ്കൺ വാടിയിൽ പ്രവർത്തിക്കുന്ന ഊരു വിദ്യാ കേന്ദ്രത്തിൽ ഓൺലൈൻ വിദ്യാഭ്യാസം സാദ്ധ്യമാക്കുന്നതിന് ടി.വി സ്ഥാപിച്ചു. ഡി.വൈ.ഐ. പാടിച്ചിറ...

മാതോത്ത് പൊയിൽ കോളനി കുട്ടികളും ഓൺലൈൻ പഠനാനുഭവത്തിലേക്ക്

വയനാട്: കഴിഞ്ഞ 2 വർഷത്തെ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ അനുഭവിച്ച ജില്ലയിലെ പ്രദേശങ്ങളിലൊന്നാണ് പനമരം ഗ്രാമ പഞ്ചായത്തിലെ മാതോത്ത് പൊയിൽ കോളനി. പനമരം പുഴയുടെ തീരത്ത്...

പുതിയ ദേശീയ വിദ്യാഭ്യാസ നയം: കനത്ത ആഘാതം

കോഴിക്കോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത ആഘാതം ഏൽപ്പിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധനും എൻ.സി.ഇ.ആർ.ടി.യുടെ മുൻ കരിക്കുലം മേധാവിയുമായ ഡോ. എം എ...