പരിസരം

കണ്ണൂർ – പേരാവൂർ ഉരുൾപൊട്ടൽ മേഖലയിൽ ഫീൽഡ് പഠനം നടത്തി

കണ്ണൂർ:- കേരള ശാസ്ത്ര സാഹിത്യ സംഘടിപ്പിക്കുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായി കണിച്ചാർ, കോളയാട് പഞ്ചായത്തിലെ ഉരുൾ പൊട്ടിയ പ്രദേശങ്ങളിലെ ജനകീയ പഠനം ആരംഭിച്ചു. കണിച്ചാർ ,കോളയാട് പഞ്ചായത്ത്...

കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടൽ

മലയോര മേഖലയിലെ ഉരുൾപൊട്ടൽ- ജാഗ്രത പാലിക്കണം . കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല കണ്ണൂർ ജില്ലയിൽ ശക്തമായ മഴയും തുടർന്ന് വീണ്ടും റെഡ് അലേർട്ട്...

ആവാസവ്യവസ്ഥയുടെ പുനസ്ഥാപനം – കോട്ടയം ജില്ലാ പരിസര വിഷയസമിതിയുടെ വെബിനാർ

ആവാസവ്യവസ്ഥയുടെ പുനസ്ഥാപനം എന്ന വിഷയത്തിൽ  കോട്ടയം ജില്ലാ പരിസര വിഷയസമിതിയുടെ  നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര വിഷയ സമിതി കൺവീനർ സുമ വിഷ്ണുദാസ്...

ഭക്ഷ്യ വനം പരിപാടി ആരംഭിച്ചു

ചെങ്ങാലൂർ വളഞ്ഞുപാടത്തെ 56 സെന്റ് സ്ഥലത്തെ ഭക്ഷ്യ വനം തൃശ്ശൂര്‍: പരിഷത്തിന്റെ നേതൃത്വത്തിൽ ചെങ്ങാലൂർ വളഞ്ഞുപാടത്ത് 56 സെന്റ് സ്ഥലത്ത് ഭക്ഷ്യ വനം പരിപാടി ആരംഭിച്ചു. കേരള...

എയിംസ് കാസര്‍ഗോഡിന് അനുവധിക്കുക

കാസര്‍ഗോഡ്: എയിംസ് കാസര്‍ഗോഡിന് അനുവധിക്കുക എന്ന മുദ്രാവാക്യമുയർത്തി എയിംസ് കാമ്പയിന്‍ കൂട്ടായ്മയുടെ ഭാഗമായി ജൂണ്‍ 27 നു ബെല്ലിക്കോത്ത് ജങ്ഷനിൽ യോഗം നടന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട്...

അപകട സാദ്ധ്യതാ മേഖലകളിൽ ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കണം

കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഖനനാനുമതി നൽകിയ കരിങ്കൽ ക്വാറികൾ മിക്കതും കുത്തനെ ചെരിവുള്ളതും ഖനനം അനുവദിക്കാൻ പാടില്ലാത്തതുമായ പ്രദേശത്തായതിനാൽ അപകട സാദ്ധ്യതാ മേഖലകളി...

അയ്യങ്കുന്ന് പഞ്ചായത്തിലെ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം നിയന്ത്രിക്കണം

കണ്ണൂർ: കേരളത്തിലെ ഏറ്റവും കൂടുതൽ കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന അയ്യൻകുന്ന് പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ച അതീവ പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെട്ടതാണെന്നും ഇവിടത്തെ...

കുറുമാലിപ്പുഴ മണൽഖനനം അശാസ്ത്രീയം പരിഷത്ത് പഠനസംഘം

കുറുമാലിപ്പുഴയോരത്ത് നാലാൾ പൊക്കത്തിൽ കൂട്ടിയിട്ടിരിക്കുന്ന മണൽക്കൂമ്പാരത്തിന് മുകളിൽ പഠന സംഘം. തൃശ്ശൂര്‍: പഞ്ചായത്തിലെ കുറുമാലിപ്പുഴയുടെ കന്നാറ്റുപാടം, കാരികുളം ഭാഗത്തുനിന്ന് അമിതമായി മണൽ നീക്കം ചെയ്ത് മാറ്റിയിട്ടത് ദൂരവ്യാപകമായ...

ഇ ഐ എ – 2020 പിൻവലിക്കുക

മലപ്പുറം: പരിസ്ഥിതി മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്കിട വരുത്തുന്ന കേന്ദ്ര സർക്കാറിന്റെ ഇ ഐ എ 2020 നോട്ടിഫിക്കേഷൻ- പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം (എൻവയോൺമെന്റി ൽ ഇംപാക്ട്...

പ്രതിഷേധമരങ്ങൾ നട്ടു

കബനിഗിരി യൂണിറ്റ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ നിന്ന് വയനാട് : നിർമ്മല ഹൈ സ്കൂൾ ജംഗ്ഷനിലുള്ള തണൽ മരം നശിപ്പിക്കാനുള്ള സാമൂഹ്യദ്രോഹികളുടെ ശ്രമത്തിനെതിരെ പ്രതിഷേധ സൂചകമായി കബനിഗിരി...